Browsed by
Category: tutorials

ആദ്യ ഈമെയില്‍ ഇന്നായിരുന്നു!!

ആദ്യ ഈമെയില്‍ ഇന്നായിരുന്നു!!

ഈമെയിലിന്‌ ഇന്ന് നാല്പതു വയസ്സു കഴിഞ്ഞിരിക്കുന്നു. അമേരിക്കയില്‍ പിറവി ആദ്യ ഈമെയില്‍ കമ്പ്യൂട്ടറുകള്‍ താണ്ടി ആദ്യമായി സഞ്ചരിച്ചത് ഒരു ഒക്ടോബര്‍ പന്ത്രണ്ടിനായിരുന്നു. 1970-ൽ റേ ടോം‌ലി‌ന്‍സണ്‍ എന്ന അമേരിക്കന്‍ എഞ്ചിനീയര്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഉണ്ടാക്കിയ ഒരു മെയിലിങ് സം‌വിധാനമാണിത്. അര്‍പ്പാനെറ്റ് എന്ന ഇന്റര്‍നെറ്റിന്റെ ചരിത്രത്തോളം പഴക്കമുണ്ട് ഈമെയിലിന്റെ ചരിത്രത്തിനും. എന്നാല്‍, അമേരിക്കയില്‍ പിറവികൊണ്ട ഇമെയില്‍ ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌ ഇന്ത്യയില്‍ എത്തിയത്. സാധാരണ തപാല്‍ സം‌വിധാനത്തെ മറിവിയിലേക്ക് പിന്തള്ളി ഇമെയില്‍ മരുരാജ്യങ്ങളിലെന്നപോലെ ഇന്ത്യയില്‍ നേടിയെടുത്തത് വന്‍ ജനപ്രീതിയാണ്‌. ബെറാനെക് ആന്‍ഡ് ന്യൂമെന്‍ എന്ന കമ്പനിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു റേ ടോം‌ലി‌ന്‍സണ്‍. ഇന്റര്‍നെറ്റ് സം‌വിധാനം ഉണ്ടാക്കാനായി ഈ കമ്പനിയെ 1968 -ഇല്‍ United States Defense Department ചുമതലപ്പെടുത്തുന്നു. 1971 ഇല്‍…

Read More Read More

CSS3 Gradient Backgrounds

CSS3 Gradient Backgrounds

 The CSS gradient feature was introduced by Webkit for about two years but was rarely used due to incompatibility with most browers. But now with the Firefox 3.6+, which supports gradient, we can style create gradient without having to create an image. This post will show you how to code for the CSS gradient to be supported by the major browsers: IE, Firefox 3.6+, Safari, and Chrome. Read more >> Linear Gradient (Top → Bottom) #linearBg2 { background-color: #fddfa4; background:…

Read More Read More

ഫോട്ടോഷോപ്പ് ആക്ഷൻസ്

ഫോട്ടോഷോപ്പ് ആക്ഷൻസ്

ഫോട്ടോഷോപ്പിൽ ആക്ഷൻസ് (Actions) എന്നും ബാച്ച് (Batch…) എന്നും പറഞ്ഞിട്ട് രണ്ട് സൂത്രപണികൾ ഉണ്ട്. ഇവ ഉപയോഗിച്ചവർ/എന്താണെന്നറിയുന്നവർ ആരെങ്കിലും ഉണ്ടോ? അതിന്റെ സാധ്യതകൾ ഉപയോഗിച്ചവർ ആരെങ്കിലുമുണ്ടോ? ഞാൻ ഇവ ഉപയോഗിക്കാറുണ്ട്. പക്ഷേ ചെറിയ ചെറിയ കാര്യങ്ങൾക്കേ ഞാനിവ ഉപയോഗിച്ചിട്ടുള്ളൂ. അതിന്റെ വിവിധങ്ങളായ സാധ്യതകൾ എന്തൊക്കെയെന്ന് അറിയുന്നവർ ഒന്നു പങ്കുവെച്ചാൽ നല്ലതായിരുന്നു. ഞാൻ ഉപയോഗിച്ചത്1) ഫോട്ടോ റീസൈസ് ചെയ്യാൻ.ഡിജിറ്റൽ ക്യാമറ/മൊബൈൽ ഫോൺ എന്നിവയിലൂടെ എടുത്ത ചിത്രങ്ങൾ വിവിധ വലിപ്പത്തിലായിരിക്കും ഉണ്ടാവുക. ഇവയൊക്കെ 100px വിഡ്ത്തിലേക്കും 800px വിഡ്ത്തിലേക്കുമായി എനിക്ക് ചുരുക്കേണ്ടി വരാറുണ്ട്. 450 ഓളം ഫോട്ടോസ് ഇങ്ങനെ രണ്ട് വ്യത്യസ്ഥ അളവുകളിലേക്ക് ചുറ്റുക്കാൻ ഞാൻ ആക്ഷനും ബാച്ച് പ്രോസസ്സിങും ഒന്നിച്ചുപയോഗിക്കാറുണ്ട്2) റസലൂഷൻ മാറ്റാൻ.ഡിജിറ്റൽ ചിത്രങ്ങളുടെ റസലൂഷൻ പലപ്പോഴും വ്യത്യസ്തങ്ങാളാണ്. വെബിൽ സാധാരണ ഉപയോഗിക്കുന്നത് 72px…

Read More Read More

പൈസാ ബോൽത്താ ഹേ!

പൈസാ ബോൽത്താ ഹേ!

പൈസാ ബോൽത്താ ഹേ! കള്ളനോട്ടുകളെ വേർതിരിച്ചറിയുന്നതിനു സഹായിക്കുന്ന ആർ. ബി. ഐ-യുടെ സൈറ്റ്. വിവിധ ഇന്ത്യൻ രൂപയുടെ ചിത്രവും, അവയിൽ കൊടുത്തിരിക്കുന്ന ഐഡന്റിഫിക്കേഷൻ മാർക്കുകളും അവയുടെ വിശദീകരണവും കൊടുത്തിരിക്കും. അറിഞ്ഞു വെച്ചിരിക്കുന്നത് നല്ലതുതന്നെ!

വരൂ നമുക്കു ഫോട്ടോസ് വിറ്റ് കാശാക്കാം!

വരൂ നമുക്കു ഫോട്ടോസ് വിറ്റ് കാശാക്കാം!

പ്ലസ്സിലും ഫെയ്സ്ബുക്കിലും ഓരോരുത്തർ പോസ്റ്റുന്ന ഫോട്ടോസ് കാണുമ്പോൾ കൊതിയാവാറുണ്ട്… എത്ര മനോഹരങ്ങളാണവ!! നിങ്ങൾ ഈ ചിത്രങ്ങൾ ഇങ്ങനെ വെറുതേ പ്ലസ്സിലും ഫെയ്സ്‌ബുക്കിലും കൊടുക്കുന്നതിനോടൊപ്പം തന്നെ താഴെ കൊടുത്തിരിക്കുന്നതു പോലുള്ള സൈറ്റുകളിൽ രജിസ്റ്റർ ചെയ്ത് ചിത്രങ്ങൾക്ക് ഒരു വിലയും ഇട്ട് അപ്‌ലോഡാൻ പാടില്ലേ? ഈ സൈറ്റുകളിൽ രജിസ്റ്റർ ചെയ്ത് ഒന്നു സേർച്ച് ചെയ്തു നോക്കുക. https://www.camerocks.com/ http://www.istockphoto.com/ http://www.shutterstock.com/ http://www.corbisimages.com/ ഞാൻ ഓഫീസ്/വെബ്സൈറ്റ് ആവശ്യങ്ങൾക്കായി ഈ സൈറ്റുകളിൽ നിന്നും ധാരാളം ചിത്രങ്ങൾ വാങ്ങിക്കാറുണ്ട്. ഒരു ചിത്രത്തിന് 5000 മുതൽ 14000 രൂപ വരെയൊക്കെ കൊടുത്ത ചരിത്രവും ഉണ്ട്. 2010 ഇൽ മൂന്നര ലക്ഷം രൂപയുടെ ചിത്രങ്ങൾ istockphoto എന്ന സൈറ്റിൽ നിന്നും തന്നെ വാങ്ങിച്ചിരുന്നു… വെബ്സൈറ്റിൽ കൊടുക്കുന്നതിനുള്ള ചിത്രങ്ങൾക്കുവേണ്ടി കോർപ്പറേറ്റുകൾ സമീപിക്കുന്നത് ഇത്തരം സൈറ്റുകളെയാണ്….

Read More Read More

ഇങ്ക്‌സ്കേപ്പ് എന്ന സോഫ്റ്റ്‌വെയറിനെ പരിചയപ്പെടാം

ഇങ്ക്‌സ്കേപ്പ് എന്ന സോഫ്റ്റ്‌വെയറിനെ പരിചയപ്പെടാം

അഡോബിന്റെ ഫോട്ടോഷോപ്പ്, കോറലിന്റെ കോറൽഡ്രോ തുടങ്ങി നിരവധി ഗ്രാഫിക്സ് എഡിറ്റിങ് സോഫ്‌റ്റ്‌വെയറുകൾ മാർക്കറ്റിൽ ലഭ്യമാണ്. റാസ്റ്റർ ഇമേജ് എഡിറ്റിങ് (raster image editing) വെക്റ്റർ ഇമേജ് എഡിറ്റിങ് (vector image editing) എന്നിങ്ങനെ പ്രധാനമായും രണ്ടായി ഇവയെ തരം തിരിച്ചിരിക്കുന്നു. ഫോട്ടോഷോപ്പ് റാസ്റ്റർ ഇമേജ് എഡിറ്റിങിൽ പെട്ട സോഫ്റ്റ്‌വെയർ ആണ്. ഫോട്ടോസ് ഒക്കെ മെച്ചപ്പെടുത്താനും മിക്സ് ചെയ്യാനും പോലുള്ള പരിപാടികൾക്കിതാണു നല്ലത്. ചിത്രം വലുതാക്കുമ്പോൾ അതിന്റെ വ്യക്തത നഷ്ടപ്പെടുന്നു എന്നതാണ് റാസ്റ്റർ ഇമേജ് എഡിറ്റിങിന്റെ ന്യൂനത. ഫ്രീ സോഫ്‌റ്റ്‌വെയറായ ജിംബ് ഫോട്ടോഷോപ്പിന്റെ നല്ലൊരു എതിരാളിയാണ്. എത്രതന്നെ വലുതാക്കിയാലും വ്യക്തത അല്പം പോലും കുറയാത്ത ചിത്രങ്ങൾ ഉണ്ടാക്കാൻ വെക്റ്റർ എഡിറ്റിങ് സോഫ്റ്റ്‌വെയറുകൾ വേണം. കോറൽഡ്രോ ആണ് ഈ രംഗത്ത് ഒന്നാമൻ. ഇങ്ക്‌സ്കേപ്പ് ഒരു വെക്റ്റർ…

Read More Read More

ചില സൂത്രപ്പണികൾ | Techies Tricks

ചില സൂത്രപ്പണികൾ | Techies Tricks

ഒരു ഫോൾ‌ഡറിലുള്ള എല്ലാ ഫയലുകളുടേയും ഫോൾഡറുകളുടേയും ലിസ്റ്റ് എടുക്കണം എന്നുള്ളവർക്ക് ഏറ്റവും എളുപ്പത്തിൽ അതു സാധ്യമാക്കാനുള്ള ഒരു വിദ്യയാണു താഴെ കൊടുത്തിരിക്കുന്നത്.  ഒരു ഫോൾഡറിൽ നിറയെ സിനിമകൾ ഉണ്ടെങ്കിൽ അവയുടെ ലിസ്റ്റ് എടുക്കുന്ന രീതി വെച്ചാണ് താഴെ ഈ സൂത്രപണി വിശദീകരിച്ചിരിക്കുന്നത്. നിങ്ങളുടെ കയ്യിലുള്ള PDF ഫയകുകളുടെ ലിസ്റ്റ്, പാട്ടുകളുടെ ലിസ്റ്റ് എന്നിങ്ങലെ ഏതു ഫയലുകളുടേയും പേരുകൾ ഇതുവഴി ലിസ്റ്റ് ചെയ്യാനാവും.  ഇത് ഗൂഗിൾ ബസ്സിലും ഗൂഗിൾ പ്ലസ്സിലും അതുപോലെ ഫെയ്‌സ്ബുക്കിലും ഒക്കെയായി ഷെയർ ചെയ്തിട്ടുണ്ട്. അവിടെ കൊടുത്തിരിക്കുന്ന കമന്റുകളിൽ നിന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുമെന്നും കരുതുന്നു. ട്രിക്കിതാണ് എന്റെ കൈയിൽ ഒരു 1 TB യുടെ എക്‌സ്റ്റേണൽ ഹാർഡ് ഡിസ്‌ക്ക് ഉണ്ടെന്നു കരുതുക…ഹാർഡ്‌ ഡിസ്‌ക്കിന്റെ Drive Letter…

Read More Read More

The Complete CSS Tags

The Complete CSS Tags

Text and Fonts font font-family font-size font-weight font-style font-variant line-height letter-spacing word-spacing text-align text-decoration text-indent text-transform vertical-align white-space Colours and Backgrounds color background-color background background-image background-repeat background-position background-attachment The Box Model – dimensions, padding, margin and borders padding, padding-top, padding-right, padding-bottom, padding-left border, border-top, border-right, border-bottom, border-left border-style, border-top-style, border-right-style, border-bottom-style, border-left-style border-color, border-top-color, border-right-color, border-bottom-color, border-left-color border-width, border-top-width, border-right-width, border-bottom-width, border-left-width outline outline-style outline-color outline-width margin, margin-top, margin-right, margin-bottom, margin-left width height min-width max-width min-height max-height Positioning and Display…

Read More Read More