Browsed by
Category: Thathavakyam

താതവാക്യം

താതവാക്യം

കവിത കേൾക്കുക മറ്റു കവിതകൾ കാണുക അച്ഛന്റെ കാലപുരവാസി കരാളരൂപം സ്വപ്നത്തില്‍ രാത്രിയുടെ വാതില്‍ തുറന്നു വന്നു; മൊട്ടം വടിച്ചും, ഉടലാകെ മലം പുരണ്ടും വട്ടച്ച കണ്ണുകളില്‍ നിന്നു നിണം ചുരന്നും ബോധങ്ങളൊക്കെയൊരബോധ തമസ്സമുദ്രം ബാധിച്ചു മുങ്ങിമറയും പടി താതഭൂതം