Browsed by
Category: TCS job offers

Fake job offers from TCS

Fake job offers from TCS

രാവിലെ തന്നെ മെയിൽ നോക്കിയ ഞാൻ ഞെട്ടിപ്പോയി! ടാറ്റാ കൺസൾടൻസിയിൽ നിന്നും ഒരു മെയിൽ വന്നിരിക്കുന്നു. ഞാനാണെങ്കിൽ അവിടേക്ക് ജോലിക്ക് അപ്ലേ ചെയ്തിട്ടുമില്ല. വലിയ തെറ്റില്ലാത്ത ഒരു സാലറിയും വെച്ചുകൊണ്ട് ഒരു ഓഫർലെറ്റർ ആയിരുന്നു ഇത്. എന്നാൽ, മെയിൽ താഴോട്ട് വായിച്ചു വന്നപ്പോൾ ചെറിയ സംശയം തോന്നി. ടാറ്റയൊക്കെ ഒരു ജോബ് ഓഫർ ചെയ്യുമ്പോൾ തന്നെ ക്യാഷ് ചോദിക്കുമോ? മെയിലിൽ പറയുന്നു: You are to deposit a cash of Rs. 14,200/–(Fourteen thousand two hundred rupees) as an initial amount in favour of our Company accountant name in charges to collect your payment. Payment for the Rs. 14,200/- (Fourteem…

Read More Read More