Category / song

  • April 18, 2017 - Rajesh Odayanchal

    ഹരിവരാസനം

    ഡൗൺലോഡ്/പ്രിന്റ്/മെയിൽശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ഉടുക്കുകൊട്ടി ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനം ശബരിമലയിലെ ദിവസപൂജ. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും. അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കയും പ്രകീർത്തിക്കയും ചെയ്യുന്ന ഹരിവരാസനത്തിൽ ആദിതാളത്തിൽ മധ്യമാവതി രാഗത്തിൽ സംസ്കൃതപദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ്‌ പാദങ്ങളാണ്‌ ഉള്ളത്. അതിൽ ഏഴുപാദം മാത്രമാണ്‌ ശബരിമല ശാസ്താവിനെ ഉറക്കുവാൻ നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ രാത്രി 10.55 ന്‌ പാടാറുള്ളത്‌. കമ്പക്കുടി കുളത്തൂർ സുന്ദരേശയ്യരാണു ഹരിവരാസനത്തിന്റെ […]

    Read More
  • ഡൗൺലോഡ്/പ്രിന്റ്/മെയിൽപ്രവാഹമേ… ഗംഗാപ്രവാഹമേ… സ്വരരാഗഗംഗാ പ്രവാഹമേ സ്വർഗ്ഗീയ സായൂജ്യ സാരമേ നിൻ സ്നേഹ ഭിക്ഷക്കായ് നീറിനിൽക്കും തുളസീദളമാണു ഞാൻ, കൃഷ്ണ – തുളസീദളമാണു ഞാൻ… (സ്വരരാഗ…) നിന്നെയുമെന്നെയുമൊന്നിച്ചിണക്കി നിരുപമനാദത്തിൻ ലോലതന്തു നിൻ ഹാസരശ്‌മിയിൽ മാണിക്യമായ് മാറി ഞാനെന്ന നീഹാരബിന്ദു… (സ്വരരാഗ…) ആത്മാവിൽ നിൻ രാഗസ്‌പന്ദനമില്ലെങ്കിൽ ഈ വിശ്വം ചേതനാശൂന്യമല്ലോ.. എൻ വഴിത്താ‍രയിൽ ദീപം കൊളുത്തുവാൻ നീ ചൂടും കോടീരമില്ലേ… (സ്വരരാഗ…) മലയാളം തെലുഗ് Music: ബോംബെ രവി Lyricist: യൂസഫലി കേച്ചേരി Singer: കെ ജെ യേശുദാസ് Film: […]

    Read More
  • April 14, 2017 - Rajesh Odayanchal

    കണികാണും നേരം

    ഡൗൺലോഡ്/പ്രിന്റ്/മെയിൽ ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട ഭക്തിഗാനങ്ങൾ… previousplaynextstop mutemax volume     repeatshuffle   Update Required To play the media you will need to either update your browser to a recent version or update your Flash plugin. ഹരിനാമകീർത്തനം ജ്ഞാനപ്പാന കണികാണും നേരം കേശാദിപാദം ചെത്തി മന്ദാരം തുളസി കണ്ണാ ഗുരുവായൂരപ്പാ ഒന്നു ചിരിക്കൂ കണ്ണാ ഗുരുവായൂരമ്പല നടയിൽ ഉണരുണരൂ ഉണ്ണീക്കണ്ണാ എങ്ങനെ കാണാൻ വരും കണ്ണാ […]

    Read More
  • ഡൗൺലോഡ്/പ്രിന്റ്/മെയിൽനല്ലവരാകും നാട്ടാരേ ഞങ്ങൾക്കിത്തിരി പറയാനുണ്ട് പെണ്ണിൻ വാക്കുകൾ കേൾക്കാൻ നിങ്ങൾ തെല്ലിട നേരം മുന്നിൽ നിൽക്കൂ… പറയാൻ കാര്യം ഒരു പാടുണ്ട് പറയാൻ നേരം കിട്ടാറില്ല ഒന്നാം കോഴികൾ കൂവും നേരം കന്നാലികൾ പോൽ പണികൾ തുടങ്ങും, മൂട്ടിൽ വെട്ടം കുത്തും വരെയും മൂപ്പര് ജോറായ് നീണ്ടു കിടക്കും. കൊണ്ടാ കാപ്പി കൊണ്ടാ ചായ കൊണ്ടാ കൊണ്ടാ സർവ്വം കൊണ്ടാ. കാപ്പി കുടിച്ചു കഴിഞ്ഞാൽ കൊണ്ടാ പത്രം കൊണ്ടാ ബ്രഷും കൊണ്ടാ ഷർട്ടും കൊണ്ടാ പാന്റും കൊണ്ടാ […]

    Read More
  • ഡൗൺലോഡ്/പ്രിന്റ്/മെയിൽ ഒരു നിമിഷം തരൂ നിന്നിലലിയാന്‍… ഒരു യുഗം തരൂ നിന്നെ അറിയാന്‍… നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം നീലാംബരത്തിലെ നീരദകന്യകള്‍, നിന്‍ നീലമിഴി കണ്ടു മുഖം കുനിച്ചു… നീലാംബരത്തിലെ നീരദകന്യകള്‍, നിന്‍ നീലമിഴി കണ്ടു മുഖം കുനിച്ചു ആ നീലമിഴികളില്‍ ഒരു നവസ്വപ്നമായ് നിര്‍മ്മലേ… എന്‍ അനുരാഗം തളിര്‍ത്തുവെങ്കില്‍. ഒരു നിമിഷം തരൂ നിന്നിലലിയാന്‍… ഒരു യുഗം തരൂ നിന്നെ അറിയാന്‍… നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം നീ സ്വര്‍ഗരാഗം […]

    Read More
  • ഡൗൺലോഡ്/പ്രിന്റ്/മെയിൽമധുസൂദനൻ നായരുടെ കവിതയാണിത്. കാട്ടിലേക്കുള്ള പോകാനുള്ള വഴി അന്വേഷിച്ചു വരുന്ന പക്ഷിയെ, വഴിയില്‍ അഞ്ചു വേടന്മാര്‍ വന്ന് പ്രലോഭനങ്ങളില്‍ വീഴ്ത്തുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും അവിടെ നിന്ന് ഒരു തോഴൻ വന്ന് രക്ഷപ്പെടുത്തുകയും പക്ഷിക്ക് പുതിയൊരു വിപ്ലവ മനസ് ഉടലെടുക്കുകയും ചെയ്യുന്നതുമാണ് കവിതാ സന്ദർഭം. എല്ലാവരും കൊതിക്കുന്ന ഒരു മൂല്യാധിഷ്ടിത രാഷ്ട്രീയ വ്യവസ്ഥ ഇതിൽ കാണാവുന്നതാണ്. ജീവിക്കാനുള്ള വഴിയന്വേഷിച്ചു നടക്കുന്ന പാവം ജനങ്ങളെ രാഷ്ട്രീയക്കാർ ജനദ്രോഹനടപടികളിലൂടെ ദ്രോഹിക്കാൻ ശ്രമിക്കുകയും നേർവഴികാണിക്കുന്ന കൂട്ടുകാരെ വിശ്വസിക്കുകയും ചെയ്യുന്ന സംഗതിയായി ഇതിനെ വായിച്ചെടുക്കാവുന്നതാണ്. […]

    Read More
  • ഡൗൺലോഡ്/പ്രിന്റ്/മെയിൽഓണപ്പാട്ടിന്റെ ഒരു വകഭേദമാണിത്. 1934-ലെ തന്റെ പദ്യകൃതികളില്‍ സഹോദരൻ അയ്യപ്പൻ എഴുതിയ കൃതിയാണിത്. ഇതിലെ ആദ്യത്തെ വരികൾ അതിനുമുമ്പുതന്നെ നിലനിന്നു പോന്നവയാണ്. കാലിക പ്രാധാന്യവും പ്രസക്തിയും ഉൾക്കൊണ്ട് അദ്ദേഹം കവിതയെ ശക്തമായൊരു പടവാളാക്കി മാറ്റുകയായിരുന്നു. മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും കള്ളവുമില്ല ചതിവുമില്ല എള്ളോളമില്ല പൊളി വചനം തീണ്ടലുമില്ല തൊടീലുമില്ല വേണ്ടാതനങ്ങള്‍ മറ്റൊന്നുമില്ല ചോറുകള്‍വച്ചുള്ള പൂജയില്ല ജീവിയെക്കൊല്ലുന്ന യാഗമില്ല ദല്ലാള്‍വഴിക്കീശ സേവയില്ല വല്ലാത്ത ദൈവങ്ങളൊന്നുമില്ല സാധുധനിക വിഭാഗമില്ല മൂലധനത്തിന്‍ ഞെരുക്കലില്ല […]

    Read More
  • ഡൗൺലോഡ്/പ്രിന്റ്/മെയിൽഇതാ മലയാളത്തിലെ മികച്ച താരാട്ടുപാട്ടുകളുടെ ഒരു ശേഖരം. ഒരുപക്ഷേ, കുഞ്ഞുങ്ങൾ ഉള്ള ആരുംതന്നെ തേടിയലഞ്ഞു നടക്കുന്ന പാട്ടുകളാവും ഇവയിലേറെയും. ആമിക്കുട്ടിക്കു വേണ്ടി പലയിടത്തുനിന്നായി ഞാനിവ ശേഖരിക്കുകയായിരുന്നു. ആവശ്യക്കാർക്ക് ഉപകരിക്കുമെന്നു കരുതുന്നതിനാൽ ഷെയർ ചെയ്യുന്നു.

    Read More
  • February 8, 2013 - Rajesh Odayanchal

    തപ്പോ തപ്പോ തപ്പാണി

    ഡൗൺലോഡ്/പ്രിന്റ്/മെയിൽ വീട്ടിലെത്തിയാൽ ഒരു രസമാണ്, കളിക്കുടുക്കകളായ ആരാധ്യയും അദ്വൈതയും ഓടിയെത്തും. അവർ നഴ്സറിയിൽ നിന്നും പഠിച്ച പാട്ടുകളൊക്കെ പാടിക്കേൾപ്പിക്കും.ചെറുപ്പത്തിൽ വാശിക്കാരിയായിരുന്നു ആരാധ്യ. ഇരട്ടകളിൽ മൂത്തത് അവളാണ്. ഇപ്പോൾ പക്വത വന്ന ചേച്ചിപ്പെണ്ണായിട്ടുള്ള അവളുടെ പെരുമാറ്റം കാണുമ്പോൾ രസമാണ്.

    Read More
  • ഡൗൺലോഡ്/പ്രിന്റ്/മെയിൽഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രംഡെയ്സി ഡെയ്സി ഡെയ്സി(ഓര്‍മ്മതന്‍) എവിടെത്തിരിഞ്ഞാലും ഓര്‍മ്മതന്‍ ഭിത്തിയില്‍ഒരു മുഖം മാത്രം ഒരു ചിത്രം മാത്രംഡെയ്സി ഡെയ്സി ഡെയ്സിനിനവിലും ഉണര്‍വിലും നിദ്രയില്‍ പോലുംഒരു സ്വപ്നം മാത്രം ഒരു ദുഖം മാത്രംവ്യോമാന്തരത്തിലെ സന്ധ്യനക്ഷത്രങ്ങള്‍പ്രേമാര്‍ദ്രയാം നിന്റെ നീലനേത്രങ്ങള്‍(ഓര്‍മ്മതന്‍) കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍സവിധം വെടിഞ്ഞു പിന്നെ ഞാനെന്നുംതലയിലെന്‍ സ്വന്തം ശവമഞ്ചമേന്തിനരജ്ന്മ മരുഭൂവില്‍ അലയുന്നു നീളേഡെയ്സി ഡെയ്സി ഡെയ്സി(ഓര്‍മ്മതന്‍)

    Read More

April 27, 4977: Universe is created, according to Kepler

Posted on Thursday April 27, 2017 - This Day in World History

On this day in 4977 B.C., the universe is created, according to German mathematician and astronomer Johannes Kepler, considered a founder of modern science. Kepler is best known for his theories explaining the motion of planets.

Kepler was born on December 27, 1571, in Weil der Stadt, Germany. As a university student, he studied the Polish astronomer Nicolaus Copernicus’ theories of planetary ordering. Copernicus (1473-1543) believed that the sun, not the earth, was the center of the solar system, a theory that contradicted the prevailing view of the era that the sun revolved around the earth.

In 1600, Kepler went to Prague to work for Danish astronomer Tycho Brahe, the imperial mathematician to Rudolf II, emperor of the Holy Roman Empire. Kepler’s main project was to investigate the orbit of Mars. When Brahe died the following year, Kepler took over his job and inherited Brahe’s extensive collection of astronomy data, which had been painstakingly observed by the naked eye. Over the next decade, Kepler learned about the work of Italian physicist and astronomer Galileo Galilei (1564-1642), who had invented a telescope with which he discovered lunar mountains and craters, the largest four satellites of Jupiter and the phases of Venus, among other things. Kepler corresponded with Galileo and eventually obtained a telescope of his own and improved upon the design. In 1609, Kepler published the first two of his three laws of planetary motion, which held that planets move around the sun in ellipses, not circles (as had been widely believed up to that time), and that planets speed up as they approach the sun and slow down as they move away. In 1619, he produced his third law, which used mathematic principles to relate the time a planet takes to orbit the sun to the average distance of the planet from the sun.

Kepler’s research was slow to gain widespread traction during his lifetime, but it later served as a key influence on the English mathematician Sir Isaac Newton (1643-1727) and his law of gravitational force. Additionally, Kepler did important work in the fields of optics, including demonstrating how the human eye works, and math. He died on November 15, 1630, in Regensberg, Germany. As for Kepler’s calculation about the universe’s birthday, scientists in the 20th century developed the Big Bang theory, which showed that his calculations were off by about 13.7 billion years.