Browsed by
Category: pravasi

പ്രവാസിയുടെ ദുഃഖം…

പ്രവാസിയുടെ ദുഃഖം…

ഇന്നു രാവിലെ:ഒരു ഇടിയപ്പത്തിന്‌(നൂല്‍‌പ്പുട്ട്) എട്ടു രൂപ; മൂന്നെണ്ണത്തിന്‌ 24 രൂപ!ഇടിയപ്പത്തിന്റെ default കറി കടലക്കറിയത്രേ!! അതുകൊണ്ട് ചോദിക്കാതെ തന്നെ അതു കൂടെ കിട്ടും; അതിനു 15 രൂപ!!ഒരു കുഞ്ഞു ഗ്ലാസില്‍ മുക്കാല്‍ ഭാഗം ചായ (കുറ്റം പറയരുതല്ലോ നല്ല രുചിയുള്ള പായസം പോലുള്ള ചായ), അതിന്‌ 7 രൂപ…ആകെ 24 + 15 + 7 = 46 രൂപ…50 രൂപ കൊടുത്തപ്പോള്‍ ഹോട്ടലുടമ പറഞ്ഞു ബാക്കി 4 രൂപ ഉച്ചക്കു തരാമെന്ന്… ഇനി ഉച്ചയ്ക്ക്:ചോറ്, എന്തൊക്കെയോ പച്ചക്കറികള്‍ കഴുകിയ വെള്ളത്തില്‍ ഉപ്പും പുളിയും ഒഴിച്ച് സാമ്പറെന്നു പേരുമിട്ടൊരു കറി, പറശ്ശിനിക്കടവ് മുത്തപ്പന്റെ പ്രസാദം പോലെ ഒരു പയറു കറി, ഒരു സ്പൂണ്‍ റെഡിമെയ്‌ഡ് അച്ചാര്‍, ഒരു പപ്പടം = 45 രൂപ!!…

Read More Read More