Browsed by
Category: O.N.V. ഓഎൻവി

ദേവരാഗഗീതികൾ!!

ദേവരാഗഗീതികൾ!!

ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ആ മലര്‍ പൊയ്കയില്‍ കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് കെ.എസ്‌. ജോര്‍ജ്‌, കെ. സുലോചന 2 ആ മലര്‍ പൊയ്കയില്‍ കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് കെ. സുലോചന 3 ആ മലര്‍ പൊയ്കയില്‍ (ശോകം) കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് കെ. സുലോചന 4 അമ്പിളി മുത്തച്ഛന്‍ കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് ലളിത തമ്പി, കെ ലീല, ലക്ഷ്മി 5 ഏലയിലേ പുഞ്ചവയല്‍ കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് കെ.എസ്‌. ജോര്‍ജ്‌, കോറസ്‌ 6 ഓഹോയ് താതിനന്തനം കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് കെ.എസ്. ജോര്‍ജ്, കെ. സുലോചന, കെ. ലീല, ലക്ഷ്മി,…

Read More Read More

പുഴയോരഴകുള്ള പെണ്ണ്

പുഴയോരഴകുള്ള പെണ്ണ്

പുഴയോരഴകുള്ള പെണ്ണ്ആലുവപ്പുഴയോരഴകുള്ള പെണ്ണ്കല്ലും മാലയും മാറിൽ ചാർത്തിയ ചെല്ലക്കൊലുസിട്ട പെണ്ണ് മഴ പെയ്താൽ തുള്ളുന്ന പെണ്ണ്മാനത്തൊരു മഴവില്ല് കണ്ടാൽഇളകും പെണ്ണ്പാടത്തെ നെല്ലിനും തീരത്തെ തൈകൾക്കുംപാലും കൊണ്ടോടുന്ന പെണ്ണ്അവളൊരു പാവം പാൽക്കാരി പെണ്ണ്പാൽക്കാരി പെണ്ണ് വെയിലത്ത് ചിരി തൂകും പെണ്ണ്ശിവരാത്രി വ്രതവുമായിനാമം ജപിക്കും പെണ്ണ്പെണ്ണിനെ കാണുവാൻ ഇന്നലെ വന്നവർചൊന്നു പോൽ ഭ്രാന്തത്തിപെണ്ണ്അവളൊരു പാവം ഭ്രാന്തത്തിപെണ്ണ് അതു കേട്ട് നെഞ്ച് പിടഞ്ഞ്കാലിലെ കൊലു‌സെല്ലാംഊരിയെറിഞ്ഞ്ആയിരം നൊമ്പരം മാറിലൊതുക്കികൊണ്ടാഴിയിലേക്കവൾ പാഞ്ഞുഅവളൊന്നും ആരോടും മിണ്ടാതെ പാഞ്ഞു മിണ്ടാതെ പാഞ്ഞു…

ഒഎന്‍വി കുറുപ്പ് കവിത അടിച്ചുമാറ്റി!

ഒഎന്‍വി കുറുപ്പ് കവിത അടിച്ചുമാറ്റി!

ചുണ്ടയില്‍ പ്രഭാകരന്‍ എന്നൊരു കവിയാണ് പുതിയൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇനിയും മരിക്കാത്ത ഭൂമി, നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി! ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലെന്നേ കുറിച്ച ഗീതം….” കവിത ഇഷ്ടപ്പെടുന്നവരാരും ഈ വരികള്‍ മറക്കുമെന്ന് തോന്നുന്നില്ല. ‘ഭൂമിക്കൊരു ചരമഗീതം’ എന്ന പേരില്‍ ഒഎന്‍വി കുറുപ്പ് എഴുതിയ കവിതയില്‍ നിന്നുള്ളതാണ് ഈ വരികളെന്ന് അറിയാത്തവരും ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ ഈ കവിത ഒഎന്‍വി കുറുപ്പ് അടിച്ചുമാറ്റിയതാണെന്ന് പ്രഭാകരന്‍ ആരോപിക്കുന്നു. വാർത്ത

ഒ. എൻ. വി. കുറുപ്പിന്റെ ‘അമ്മ’ എന്ന കവിത

ഒ. എൻ. വി. കുറുപ്പിന്റെ ‘അമ്മ’ എന്ന കവിത

കവിത കേൾക്കുക ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഓരമ്മപെറ്റവരായിരുന്നു ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു കല്ലുകള്‍ച്ചെത്തിപ്പടുക്കുമാകൈകള്‍ക്ക് കല്ലിനെക്കാളുറപ്പായിരുന്നു നല്ലപകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു ഒരുകല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിര്‍പ്പും ഒരു കിണര്‍ കിനിയുന്ന നീരല്ലോ കോരികുടിക്കാന്‍ കുളിക്കുവാനും ഒന്‍പതറകള്‍ വെവ്വേറെ അവര്‍ക്കന്തിയുറങ്ങുവാന്‍ മാത്രമല്ലോ ചെത്തിയകല്ലിന്റെ ചേലുകണ്ടാല്‍ കെട്ടിപ്പടുക്കും പടുതകണ്ടാല്‍ അ കൈവിരുതു പുകഴ്തുമാരും ആ പുകഴ് ഏതിനും മീതെയല്ലോ കോട്ടമതിലും മതിലകത്തെ കൊട്ടാരം കോവില്‍ കൂത്തമ്പലവും അവരുടെ കൈകള്‍ പടുത്തതത്രേ അഴകും കരുത്തും കൈകോര്‍ത്തതത്രേ ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരുശില്‍പ ഭംഗി തളിര്‍ത്തപോലേ ഒന്‍പതുകല്‍പ്പണിക്കാരവര്‍ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു അതുകാലം കോട്ടതന്‍ മുന്നിലായി പുതിയൊരു ഗോപുരം കെട്ടുവാനായ് ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഉത്സവമായ് ശബ്ദഘോഷമായി…

Read More Read More