Browsed by
Category: KJ Yesudas

എന്തിനു വേറൊരു സൂര്യോദയം!!

എന്തിനു വേറൊരു സൂര്യോദയം!!

എന്തിനു വേറൊരു സൂര്യോദയംനീയെൻ പൊന്നുഷ സന്ധ്യയല്ലേഎന്തിനു വേറൊരു മധു വസന്തം ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽവെറുതേ എന്തിനു വേറൊരു മധു വസന്തം നിന്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻനിന്റെ സാന്ത്വന വേണുവിൽ രാഗ ലോലമായ് ജീവിതംനീയെന്റെയാനന്ദ നീലാംബരിനീയെന്നുമണയാത്ത ദീപാഞ്ജലിഇനിയും ചിലമ്പണിയൂ… ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ്താവകാംഗുലീ ലാളനങ്ങളിൽ ആർദ്രമായ് മാനസംപൂ കൊണ്ടു മൂടുന്നു വൃന്ദാവനംസിന്ദൂരമണിയുന്നു രാഗാംബരംപാടൂ സ്വര യമുനേ…

നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങള്‍ !!?

നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങള്‍ !!?

ചെമ്പകപ്പൂമൊട്ടിന്നുള്ളില്‍ വസന്തം വന്നൂ കനവിലെയിളം‌കൊമ്പില്‍ ചന്ദനക്കിളിയടക്കംചൊല്ലി പുതുമഞ്ഞുതുള്ളിയില്‍ വാര്‍മഴവില്ലുണര്‍ന്നേ ഹോയ്ഇന്നു കരളിലഴകിന്‍റെ മധുരമൊഴുകിയ മോഹാലസ്യംഒരു സ്നേഹാലസ്യം… തുടിച്ചുകുളിക്കുമ്പോള്‍ പുല്‍കും നല്ലിളംകാറ്റേഎനിക്കു തരുമോ നീ കിലുങ്ങും കനകമഞ്ജീരം കോടിക്കസവുടുത്താടിയുലയുന്ന കളിനിലാവേ – നീപവിഴവളയിട്ട് നാണംകുണുങ്ങുമൊരു പെണ്‍കിടാവല്ലേ നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങള്‍ കല്ലുമാലയുമായ് അണയും തിങ്കള്‍ തട്ടാരേപണിഞ്ഞതാര്‍ക്കാണ് മാനത്തെ തങ്കമണിത്താലി കണ്ണാടം പൊത്തിപ്പൊത്തി കിന്നാരം തേടിപ്പോകും മോഹപ്പൊന്മാനേ കല്യാണച്ചെക്കന്‍ വന്നു പുന്നാരം ചൊല്ലുമ്പോള്‍ നീയെന്തുചെയ്യുംനിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത പ്രിയരഹസ്യം