Browsed by
Category: joks

രജനികാന്തിന്റെ ശക്തിയാൽ ഓടുന്ന സൈറ്റ്!

രജനികാന്തിന്റെ ശക്തിയാൽ ഓടുന്ന സൈറ്റ്!

ഇത് രജനികാന്തിന്റെ ശക്തിയാൽ ഓടുന്ന സൈറ്റ്! രജനികാന്തിനെ പറ്റിയുള്ള ചില വിവരങ്ങളാണ് സൈറ്റിൽ ഉള്ളത്. കൂടാതെ രജനികാന്തിനു മാത്രം കഴിയുന്ന ചിലകാര്യങ്ങൾ അക്കമിട്ടു നിരത്തിയിട്ടുമുണ്ട്. ഈ സൈറ്റിനുള്ള പ്രധനപ്രശ്നമെന്താണെന്നു വെച്ചാൽ സൈറ്റ് ഓടണമെങ്കിൽ ഇന്റർനെറ്റ് ആവശ്യമില്ല എന്നതാണ്; ഇന്റർനെറ്റ് കണക്ഷൻ ഡിസ് കണക്റ്റ് ചെയ്താൽ മാത്രമേ സൈറ്റ് വർക്ക് ചെയ്യുകയുള്ളൂ… സൈറ്റ് ഓടുന്നത് രജനികാന്തിന്റെ ആ അദൃശ്യശക്തിയാൽ തന്നെ!! ഇനി അഥവാ ഇടയ്ക്ക് വെച്ച് നിങ്ങൾ ഇന്റർനെറ്റ് കണക്റ്റ് ചെയ്താലോ ഈ സൈറ്റ് പിന്നെ ഓടില്ല!! ഇനി സൈറ്റിലേക്ക് പോകാം! ഓൾ എബൗട് രജനി.കോം. ഇവിടെ ക്ലിക്ക് ചെയ്യുക. സൈറ്റിൽ തന്നെ പറഞ്ഞിട്ടുണ്ട് എന്തു ചെയ്യണം എന്ന്!

വിഡ്ഢിച്ചോദ്യം – ടിന്റുമോൻ വീണ്ടും

വിഡ്ഢിച്ചോദ്യം – ടിന്റുമോൻ വീണ്ടും

ടീച്ചർ : കടലിന്റെ നടുക്ക് ഒരു മാവു നട്ടാൽ അതിൽ നിന്ന് എങ്ങനെ മാങ്ങ പറിക്കും?ടിന്റുമോൻ: ഒരു കിളിയേ പോലെ പറന്നുപോയിട്ട് മാങ്ങ പറീക്കാല്ലോ!!ടീച്ചർ: കിളിയായി നിന്റെ അച്ഛൻ പറക്കുമോടാ!!ടിന്റുമോൻ: പിന്നെ, കടലിനു നടുവിൽ നിങ്ങളുടെ അപ്പൻ കൊണ്ടുപോയി മാവുനടുമായിരിക്കും!!

പ്രണയം കണ്ടുപിടിച്ചതാര്??

പ്രണയം കണ്ടുപിടിച്ചതാര്??

ടുണ്ടുമോൾ: പ്രണയം കണ്ടുപിടിച്ചതാരാണ്?ടിന്റുമോൻ: ചൈനാക്കാർ!!ടുണ്ടുമോൾ: അതെന്താ?ടിന്റുമോൻ: യാതൊരു ഗ്യാരണ്ടിയോ ഉറപ്പോ ഗുണമേന്മയോ ഉണ്ടാവില്ലല്ലോ..

ലേലം ഊമ്പീട്ടാ!!

ലേലം ഊമ്പീട്ടാ!!

 കോട്ടയം, മലപ്പുറം, തൃശ്ശൂർ എന്നിവിടങ്ങളിൽ ഉള്ള ചില വിദ്വാന്മാർ അങ്ങ് ദുഫായിയിൽ ഒരു ലേലത്തിൽ പങ്കെടുക്കാൻ പോയി. ലേലത്തിൽ മൂവർക്കും കാര്യമായി ഒന്നും ചെയ്യാനാവാതെ ഇറങ്ങിപ്പോരേണ്ടി വന്നു. തുടർന്ന്, അവർ വീട്ടിലേക്ക് വിളിക്കുന്ന്താണു സന്ദർഭം: കോട്ടയംകാരൻ:അപ്പനാണോ? ഓഹ്!! എന്നാ പറയാനാ, മുടിഞ്ഞ ഒരു ലേലവായിരുന്നു. ഞാൻ പത്തായിരത്തിനു വിളിച്ചപ്പോൾ അവൻ 20000 ത്തിനു വിളിച്ചു, അങ്ങനെ പോയൊപ്പോയി അവസാനം ഞാനങ്ങ് ഇട്ടേച്ചുപോന്നു.Telephone charge AED:20                                            മലപ്പുറംകാരൻ:ബാപ്പേല്ലേ? യെന്തൊരു ഒടുക്കത്തെ ലേലായിര്ന്ന്. ഓറ് 10000ത്തിനു വിളിച്ചപ്പ ഞമ്മള് 20000 ത്തിനു വിളിച്ച്.. പിന്നേം ആ വെടക്ക് പിടിച്ചോൻ കേറ്റി വിളിച്ച്, മ്മള് ങ്ങട് പോന്ന്Telephone charge AED:15 തൃശ്ശൂർ കാരൻ:അപ്പാ ജോസ്സാണ്, ലേലം ഊമ്പീട്ടാ… Telephone charge AED:1.50 ഒരു ഫോർവേഡഡ് മെയിൽ..

ദാമ്പത്യ തമാശകള്‍

ദാമ്പത്യ തമാശകള്‍

പലതവണ കേട്ടതാണെങ്കിലും ഇടയ്‌ക്കിടയ്ക്കു വായിക്കുന്നത് നല്ലതാ… ഒരു റിഫ്രഷ്‌മെന്റ്!! 🙂 ചില ദാമ്പത്യ തമാശകള്‍!! ജ്യോത്സ്യന്‍ കുട്ടപ്പന്‍ ജോത്സ്യനെ കാണാന്‍ പോയി. ജ്യോത്സ്യൻ : ക്ഷമിക്കണം , തങ്ങളുടെ ഭാര്യ ഒരു ആഴ്ചക്കുള്ളില്‍ മരിക്കും… കുട്ടപ്പന്‍: അതെനിക്കറിയാം ജ്യോത്സ്യരെ…… ഞാന്‍ പിടിക്കപ്പെടുമോന്നാണ് അറിയേണ്ടത്… ചങ്ങാതിമാരുടെ ഭാര്യ നീണ്ട കാലത്തിനു ശേഷം കണ്ടുമുട്ടുകയാണ് പഴയ ചങ്ങാതിമാര്‍… എങ്ങനെ ഉണ്ടെടാ നിന്റെ ഭാര്യ ..??? മാലാഖ ആണെടാ മാലാഖ … ആട്ടെ നിന്റെയോ …? ഓഹ് അവള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നേ… പണ്ടാരം!! രോഗിയും ഡോക്ടറും രോഗി ഡോക്ടറോട്,,,,,,,, രോഗി ; ഡോക്ടര്‍, 100 വയസ്സുവരെ ജീവിക്കാനുള്ള വല്ല മരുന്നുമുണ്ടോ…….. ഡോക്ടര്‍ : ഒരു കല്യാണം കഴിച്ചാല്‍ മതി……. രോഗി ; അതെയോ….. അപ്പോള്‍ അത്രയും ജീവിക്കാന്‍…

Read More Read More