Browsed by
Category: internet

ഇൻഫോർമേഷൻ ടെക്നോളജി പ്രശ്നോത്തരി

ഇൻഫോർമേഷൻ ടെക്നോളജി പ്രശ്നോത്തരി

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ജില്ലകളിൽ നടത്തിയ എൽ.ഡി. ക്ലാർക്ക് പരീക്ഷയിൽ കമ്പ്യൂട്ടർ, ഇൻഫോർമേഷൻ ടെക്നോളജി എന്ന മേഖലയിൽ പെട്ട 30 ചോദ്യങ്ങൾ ഒബ്‌ജക്റ്റീവ് മാതൃകയിൽ കൊടുത്തിരിക്കുകയാണിവിടെ.

ആദ്യ ഈമെയില്‍ ഇന്നായിരുന്നു!!

ആദ്യ ഈമെയില്‍ ഇന്നായിരുന്നു!!

ഈമെയിലിന്‌ ഇന്ന് നാല്പതു വയസ്സു കഴിഞ്ഞിരിക്കുന്നു. അമേരിക്കയില്‍ പിറവി ആദ്യ ഈമെയില്‍ കമ്പ്യൂട്ടറുകള്‍ താണ്ടി ആദ്യമായി സഞ്ചരിച്ചത് ഒരു ഒക്ടോബര്‍ പന്ത്രണ്ടിനായിരുന്നു. 1970-ൽ റേ ടോം‌ലി‌ന്‍സണ്‍ എന്ന അമേരിക്കന്‍ എഞ്ചിനീയര്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഉണ്ടാക്കിയ ഒരു മെയിലിങ് സം‌വിധാനമാണിത്. അര്‍പ്പാനെറ്റ് എന്ന ഇന്റര്‍നെറ്റിന്റെ ചരിത്രത്തോളം പഴക്കമുണ്ട് ഈമെയിലിന്റെ ചരിത്രത്തിനും. എന്നാല്‍, അമേരിക്കയില്‍ പിറവികൊണ്ട ഇമെയില്‍ ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌ ഇന്ത്യയില്‍ എത്തിയത്. സാധാരണ തപാല്‍ സം‌വിധാനത്തെ മറിവിയിലേക്ക് പിന്തള്ളി ഇമെയില്‍ മരുരാജ്യങ്ങളിലെന്നപോലെ ഇന്ത്യയില്‍ നേടിയെടുത്തത് വന്‍ ജനപ്രീതിയാണ്‌. ബെറാനെക് ആന്‍ഡ് ന്യൂമെന്‍ എന്ന കമ്പനിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു റേ ടോം‌ലി‌ന്‍സണ്‍. ഇന്റര്‍നെറ്റ് സം‌വിധാനം ഉണ്ടാക്കാനായി ഈ കമ്പനിയെ 1968 -ഇല്‍ United States Defense Department ചുമതലപ്പെടുത്തുന്നു. 1971 ഇല്‍…

Read More Read More