Browsed by
Category: Facebook Timeline

ഒരൊറ്റ പെങ്കൊച്ച് വേണമല്ലോ!!

ഒരൊറ്റ പെങ്കൊച്ച് വേണമല്ലോ!!

ഈ മാസം പുലർന്നതിനു ശേഷം ഫെയ്സ്‌ബുക്കിൽ കിട്ടിയത് 37 ഫ്രണ്ട്‌സിനെയാ…മരുന്നിനു പോലും അതിൽ ഒരു പെൺതരിയില്ല 🙁പാവം ഞാൻ… സോ സാഡ്!!

ഫെയ്‌സ്ബുക്ക് ടൈം ലൈൻ ആക്റ്റിവേറ്റ് ചെയ്യാം!!

ഫെയ്‌സ്ബുക്ക് ടൈം ലൈൻ ആക്റ്റിവേറ്റ് ചെയ്യാം!!

 എന്താണ് ഫെയ്സ്ബുക്ക് ടൈംലൈൻ? അടുത്ത കാലത്തായി ഫെയ്സ്‌ബുക്കില്‍ കാര്യമായ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതില്‍ ഏറ്റവും കാര്യമായതും മികവുറ്റതുമായ ഒരു മാറ്റമാണ്‌ യൂസര്‍ പ്രൊഫൈല്‍ പേജിനെ ടൈംലാനാക്കി കൊണ്ടുള്ള ഈ പുതിയ മാറ്റം. ഇപ്പോള്‍ ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷന്‍ ഡവലപ്മെന്റ് സെക്ഷനില്‍ ലോഗിന്‍ ചെയ്തവര്‍ക്കുമാത്രമായി ഇതു പരിമിതപ്പെടുത്തിയിരിക്കുകയാണ്‌, ഉടനേതന്നെ സാധാരണ ഉപയോക്താക്കളിലേക്കും ഇതെത്തും. ഫെയ്‌സ്ബുക്ക് യൂസര്‍മാരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ , ഫോട്ടോകള്‍ , മറ്റ് ആക്റ്റിവിറ്റീസ് തുടങ്ങിയ എല്ലാത്തരം പ്രവൃത്തികളേയും ഡേറ്റ്-ടൈം വെച്ച് കൃത്യമായി സോര്‍ട്ട് ചെയ്തുകാണിക്കുകയാണ്‌ ടൈംലൈനിലൂടെ. വ്യക്തവും കൃത്യതയോടെയും ഉള്ള ഗ്രാഫിക്കല്‍ ഇന്റര്‍‌ഫേസ് എടുത്തു പറയേണ്ട പ്രത്യേകത തന്നെ. പോസ്റ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, സംഭവങ്ങള്‍ തുടങ്ങിയവ കൂടാതെ യൂസറുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളും – അതായത് റിലേറ്റീവായി കൊടുത്തിരിക്കുന്നവരുടെ ജനനതീയതി, കോളേജില്‍ ചേര്‍ന്നവര്‍ഷം…

Read More Read More

Facebook TimeLine ഇഷ്ടപ്പെട്ടു!!

Facebook TimeLine ഇഷ്ടപ്പെട്ടു!!

കൊള്ളാം, ഫെയ്‌സ്ബുക്കിന്റെ ടൈംലൈൻ നന്നായി ബോധിച്ചു. ഇനി ഗൂഗിൾ പ്ലസും ഡയസ്‌പോറയുമൊക്കെ എന്തു കൊണ്ടുവരും ഇതിനെ വെല്ലാൻ എന്നേഅറിയേണ്ടതുള്ളൂ.