Browsed by
Category: buzz

ഞാനുമെന്റെ ഫെയ്‌ക്കും!!

ഞാനുമെന്റെ ഫെയ്‌ക്കും!!

ഇതാണു ബസ്സിന്റെ മനശാസ്ത്രം. ഒരു പെണ്ണിന്റെ പേരുകണ്ടാൽ അവിടെ അലച്ചുതല്ലി വീഴുന്ന ആൺ കൂട്ടായ്‌മയുടെ നെറികെട്ട മനശാസ്ത്രം! ഇവിടെ ഞാനും എന്റെ ഫെയ്‌ക്ക് ഐഡിയും തമ്മിലുള്ള ഒരു താരതമ്യം നോക്കുക! അവൾ (എന്റെ ഫെയ്ക്ക് ഐഡി) ഞാൻ (first 1000) മൊത്തം ബസ് പോസ്റ്റ് 398 മൊത്തം ബസ് പോസ്റ്റ് 2500+ മൊത്തം ലൈക്ക് 5412 മൊത്തം ലൈക്ക് 1422 ലൈക്കിയ ആളുകൾ 736 ലൈക്കിയ ആളുകൾ 144 മൊത്തം റീഷെയർ 85 മൊത്തം റീഷെയർ 179

My Google Buzz Information

My Google Buzz Information

അവസാനത്തെ 1000 ബസ്സുകളുടെ ഒരു അവലോകനം 😉 Total Public Posts: 1000 (just last 1000 posts processed.) Posts Per Week: 29.91 Likes: Total Likes: 1404 Like Per Post (LPP): 1.40 Standard Deviation: 2.08 Liked by 143 different people. Reshares: (new!) Reshared posts: 180/1000 posts 18.0% of all posts are reshares. Innovation factor: 0.82 First Post: ഉറക്കം വരുന്നു 7 months, 3 weeks ago (Feb. 25, 2011, 3:37 p.m.) Last Post: ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി 6 hours, 18 minutes ago (Oct. 18, 2011, 8:06 a.m.)…

Read More Read More

കണ്ണീരിൽ കുതിർന്ന ഒരു യാത്രാമൊഴി!

കണ്ണീരിൽ കുതിർന്ന ഒരു യാത്രാമൊഴി!

ഗൂഗിൾ ബസ്സും ഗൂഗിൽ പ്ലസ്സും പതിയേ ഒന്നാവുകയാണെന്നു തോന്നുന്നു… ബസ്സിലെ ഫോളോവേഴിന്റേയും ഞാൻ ഫോളോ ചെയ്യുന്നവരുടേയും ലിസ്‌റ്റൊക്കെ ഡിസോർഡറായി കിടക്കുന്നു… മറ്റു സൈറ്റുകളിലെല്ലാം ബസ്സിലേക്ക് കൊടുത്ത ലിങ്ക് ഇപ്പോൾ പ്ലസ്സിലേക്കായിരിക്കുന്നു!! ബസ്സ് അപ്ഡേറ്റ്സ് വരാം കൊടുത്ത പലസ്ഥലങ്ങലിലും പ്ലസ് അപ്ഡേറ്റ്സ് വന്നു തുടങ്ങി… പ്രിയപ്പെട്ട ബസ്സേ, ഒരുവർഷത്തിലധികം എന്നെ സഹിച്ചതിനു നന്ദി!! നിന്നിലെ യാത്ര സുഗമമായിരുന്നു… അനിവാര്യമായി വേർപാടിന്റെ ഒരു ചെറുനൊമ്പരം എവിടെയോ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു… നിന്റെ മുതലാളിമാർ നിന്നെ ഇല്ലാതാക്കുന്നതിനു മുമ്പ്, നിനക്കായ് അവർ ചരമഗീതമെഴുതുന്നതിനു മുമ്പ് ഈ യാത്രക്കാരന്റെ സ്നേഹനിർഭരമായ യാത്രാമൊഴി സ്വീകരിച്ചാലും… ഇനിയും കാണാം എന്നു പറയുന്നില്ല – കുത്തകമുതലാലിയുടെ കോർപ്പറേറ്റ് ധാർഷ്ട്യത്തിനുമുന്നിൽ നാമമാത്രമായെങ്കിലും നീ ഉണ്ടെങ്കിൽ തീർച്ചയായും ഒരോർമ്മ പുതുക്കലിനായി ഞാൻ വന്നു നോക്കാം… ഇത്രയും കാലത്തെ സേവനത്തിനിടയിൽ…

Read More Read More