Category / Bangalore

  • ഡൗൺലോഡ്/പ്രിന്റ്/മെയിൽകാസർഗോഡ് ജില്ലയിലെ മലയോരമേഘലകളായ ഒടയഞ്ചാൽ, പരപ്പ, വെള്ളരിക്കുണ്ട്, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നൊരു ബസ്സ് സർവ്വീസാണ് കേരളസർക്കാറിന്റെ ബാഗ്ലൂർ കെ. എസ്. ആർ. ടി. സി. ബസ്സ് സർവ്വീസ്. കെ. എസ്. ആർ. ടി. സി. ഇന്നുമുതൽ മേൽപ്പറഞ്ഞ വഴിയിലൂടെ പുതിയൊരു സേവനത്തിനു തുടക്കം കുറിക്കുന്നു എന്നത് മലയോര നിവാസികൾക്ക് ആഹ്ലാദകരമായിരിക്കുന്നു. കാഞ്ഞങ്ങാടു നിന്നും പ്രൈവൈറ്റു ബസ്സുകൾ ഉണ്ടെങ്കിലും ഈ വഴിയിലൂടെ ഒന്നും തന്നെയില്ല. വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റുമായി നിരവധിപ്പേർ എത്തിച്ചേരുന്ന സ്ഥലമാണ് ബാംഗ്ലൂർ. കൃത്യമായ […]

    Read More
  • June 12, 2014 - Rajesh Odayanchal

    വിശുദ്ധൻ

    ഡൗൺലോഡ്/പ്രിന്റ്/മെയിൽ അവള്‍ കൂടുതല്‍ നാണിച്ചു. നഗ്നമായ കഴുത്തിനു പിന്നില്‍നിന്നും നേര്‍ത്ത അരുണിമ മുഖത്തേക്കു വ്യാപിച്ചു: “താമരയുടെ ഇതളുകള്‍ എന്തിനെ സൂചിപ്പിക്കുന്നു?” “എനിക്കറിഞ്ഞുകൂടാ.” “താമരയുടെ അല്ലി എന്തിനെ സൂചിപ്പിക്കുന്നു?” “എനിക്കറിഞ്ഞുകൂടാ.” :-പത്മരാജന്റെ ലോല എന്ന ചെറുകഥയിൽ നിന്നും

    Read More
  • ഡൗൺലോഡ്/പ്രിന്റ്/മെയിൽകെംഫോർട്ട് ശിവന്റെമ്പലം ബാംഗ്ലൂർ! പാവപ്പെട്ടവന്റെ നിലവിളികൾ വിറ്റ് കാശാക്കുന്നവർ!!ഇന്നലെ വൈകുന്നേരം കെംഫോർട്ടിൽ പോയി വന്നു… ഒരിക്കൽ പോയതായിരുന്നു. 5 വർഷം മുമ്പ്! അന്നവിടം ഇത്രമാത്രം വ്യാപാരവത്കരിച്ചിരുന്നില്ല. പകരം അമ്പലനടയിൽ നിന്നും ടോട്ടൽ മാളിലേക്ക് ഡയറക്റ്റ് ഒരു വഴി മാത്രമായിരുന്നു; അതിലൂടെ മാത്രമേ പുറത്തേക്കിറങ്ങാൻ വഴി ഉണ്ടായിരുന്നുള്ളു. ഇന്നാ വഴിയോ, അവിടേക്ക്  കയറേണ്ട പടികളോ ഒന്നും ഇല്ല. പകരം.മ്പലത്തിനകത്തേക്കും പുറത്തേക്കും ഉള്ള വഴികളിൽ നിറച്ചും ചാരിറ്റി എന്ന പേരിൽ ഭണ്ഡാരങ്ങളും പണം പിരിക്കാൻ ആൾക്കാരേയും വെച്ചിരിക്കുന്നു. അകത്തേക്ക് കയറാൻ […]

    Read More
  • ഡൗൺലോഡ്/പ്രിന്റ്/മെയിൽ ഇന്നു വീടുമാറുന്നു… 🙁വീണ്ടും ബൊമ്മനഹള്ളിയിലേക്ക്…അഞ്ചുവര്‍ഷത്തിനിടെ ഇത് ആറാം തവണ!! ഓരോ പ്രാവശ്യവും ഡിപ്പോസിറ്റ് തുക തിരിച്ചു ചോദിക്കുമ്പോള്‍ പണ്ട് പാക്കനാര്‍ക്ക് മുറം തിരിച്ചുകൊടുത്തപോലെയാണ്‌ വീട്ടുടമസ്ഥര്‍ തരുന്നത്! മാസാമാസം വാടകത്തുകയും കൂടുന്നു.  എന്നാണോ ഇവിടെ ഒരു റെന്റ് കണ്ട്രോള്‍ ഗവണ്മെന്റ് കൊണ്ടുവരുന്നത്!! ബില്‍ഡിങുകള്‍ മുക്കാലും റെഡ്ഢിമാരുടെ കൈയിലായതിനാല്‍ ബി.ജെ.പ്പി. സര്‍ക്കാരിന്റെ കാലത്തൊരു റെന്റ് കണ്ട്രോള്‍ ഉണ്ടാവുമെന്നും തോന്നുന്നില്ല; പണ്ട് ഇതിവിടെ ഉണ്ടായിരുന്നുവത്രേ! സാധാരണക്കാരന്‌ ഒരു നല്ല വീട്ടില്‍ താമസിച്ച് ജോലി ചെയ്യുക എന്നത് ബാംഗ്ലൂരില്‍ അപ്രാപ്യമായി വരുന്നു. […]

    Read More
  • ഡൗൺലോഡ്/പ്രിന്റ്/മെയിൽഇവിടെ വന്നതിനു ശേഷം ആദ്യമായാണു ബസ്സ് സമരം കാണുന്നത്! ശമ്പളം കൂട്ടണം, ദീപാവലി പോലുള്ള ഉത്സവങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ബോണസ് തുക വർദ്ധിപ്പിക്കണം എന്നിങ്ങനെ ഒരുക്കൂട്ടം മുദ്രാവാക്യങ്ങളുമായാണ് ബി. എം. ടി. സി., കെ. എസ്. ആർ. ടി. സി. ബസ് തൊഴിലാളികൾ പണിമുടക്കിലേർപ്പെട്ടിരിക്കുന്നത്. അവസരം മുതലാക്കി പ്രൈവറ്റ് ബസ്സുകളും ഓട്ടോ അടക്കമുള്ള ചെറിയ വാഹനങ്ങളും യാത്രക്കാരെ പരമാവധി ചൂഷണം ചെയ്യുന്നുണ്ട്… ചിത്രങ്ങൾ, HSR Layout ബസ്സ് സ്റ്റോപ്പിൽ നിന്നും. കൂടുതൽ: ഗൂഗിൾ പ്ലസ്സ് കാണുക.

    Read More
  • ഡൗൺലോഡ്/പ്രിന്റ്/മെയിൽ ആമുഖം: കഥയ്‌ക്കു പിന്നിൽ ഒരു വലിയ കഥ വേറെയുണ്ട്… അതവിടെ നിൽക്കട്ടെ. ഏകദേശം മൂന്നു വർഷത്തോളം എന്റെ മെയിൽബോക്സിൽ വിശ്രമിച്ച ശേഷമാണ് ഈ കഥ വെളിച്ചം കാണുന്നത്. ഈ കഥ ഞാനെഴുതിയതല്ലാത്തതിനാലും ഇതെഴുതിയ കഥാകാരിയെ പരസ്യമായി തുറന്നു കാണിക്കാനാവാത്തതിനാലുമുള്ള വേവലാതി ആദ്യമേ പങ്കുവെയ്ക്കുന്നു. കഥ അല്പം നീണ്ടതായി തോന്നാം, എങ്കിലും വായിച്ചു മുന്നേറുമ്പോൾ മടുപ്പുണ്ടാവില്ല എന്നു കരുതുന്നു. താല്പര്യവും ക്ഷമയും ഉള്ളവർക്ക് വായിക്കാം… കാവ്യഭംഗിയുള്ള ഈ കഥ വെളിച്ചം കാണാതിരിക്കരുത് എന്ന ഒറ്റ ആഗ്രഹമേ ഇതിവിടെ […]

    Read More
  • ഡൗൺലോഡ്/പ്രിന്റ്/മെയിൽ

    Read More
  • October 20, 2011 - Rajesh Odayanchal

    നമ്മ മെട്രോ ഇന്ന്!!

    ഡൗൺലോഡ്/പ്രിന്റ്/മെയിൽ ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ എന്ന റെക്കോർഡുമായി ബാംഗ്ലൂരിൽ ഇന്ന് നമ്മ മെട്രോ ഉദ്‌ഘാടനം ചെയ്യുന്നു. 2006 ജൂണ്‍ 24ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആണിതിനു തറക്കല്ലിട്ടത്. ഇപ്പോൾ പൂർത്തിയായിരിക്കുന്നത് ഒന്നാം ഘട്ടമാണ്. ബാംഗ്ലൂരിലെ ട്രാഫിക് ബ്ലോക്ക് ഒരു പരിധിവരെ കുറയ്ക്കാനും നല്ല ഒരു ബാംഗ്ലൂർ യാത്രാനുഭവം നൽകാനും മെട്രോയ്‌ക്ക് സാധിക്കുമെന്നു കരുതാം. bmtc – ക്കാണു ക്രഡിറ്റ് മുഴുവൻ. രാഷ്ട്രീയം മറന്ന് വികസനത്തിനു വേണ്ടി കൈചേർക്കുന്ന ബി.എം.ടി.സിക്ക് അഭിനന്ദനങ്ങൾ!!

    Read More
  • ഡൗൺലോഡ്/പ്രിന്റ്/മെയിൽഇന്നലെ ഇവിടെ അടുത്തുള്ള രണ്ട് സ്ഥലങ്ങൾ കാണാൻ പോയി. ബാംഗ്ലൂരിൽ വന്നിട്ട് 4 വർഷമായി.. ഇത്രനാളും ഞാനിവിടെയൊന്നും പോയിട്ടില്ല എന്ന കാര്യം തന്നെ പുറത്തു പറയാനൊക്കില്ല. അത്രയ്‌ക്കു സുന്ദരവും സാഹസവും ആയിരുന്നു ഈ യാത്ര. അന്നു ശിവനസമുദ്രയിൽ പോയി വന്നപ്പോൾ, എന്തോ സമയം തികയാത്തതുപോലെ തോന്നി! ഇവിടെ ആ പ്രശ്നം ഉണ്ടായില്ല. രണ്ടു സ്ഥലങ്ങളും ആവോളം ആസ്വദിച്ചിട്ടു തന്നെയായിരുന്നു തിരിച്ചു വന്നത്. ഇടയ്‌ക്കിടയ്ക്ക് പെയ്ത മഴ നല്ലൊരു റിഫ്രഷ്‌മെന്റ് ട്രീറ്റായിരുന്നു. നടന്ന ക്ഷീണം ക്ഷണം കൊണ്ട് അപ്രത്യക്ഷമാക്കാൻ […]

    Read More
  • March 7, 2011 - Rajesh Odayanchal

    സഹയാത്രിക

    ഡൗൺലോഡ്/പ്രിന്റ്/മെയിൽ ബസ്സില്‍അവള്‍ : ചേട്ടാ ഈ ബസ്സ് അഗര ജംങ്‌ഷനില്‍ പോകുമോ?ഞാന്‍ : ഇല്ലല്ലോ. അതിനു മുമ്പുള്ള ലഫ്റ്റിലൂടെ അകത്തോട്ടു പോകും.അവള്‍ : ചേട്ടനെവിടെയാ ഇറങ്ങേണ്ടത്?ഞാന്‍ : എച്ച് എസ് ആറില്‍ ഇറങ്ങണം, ബലന്തൂരാണു പോകേണ്ടത്.അവള്‍ : എനിക്കു മാര്‍ത്തഹള്ളിക്കു പോകാനാഞാന്‍ : എന്റെ കൂടെ ഇറങ്ങിക്കോളൂ….ബസ്സ്‌ സ്റ്റോപ്പില്‍അവള്‍ : ചേട്ടനെവിടെയാ വര്‍ക്ക് ചെയ്യുന്നത്.ഞാന്‍ : അവിടെ അടുത്തു തന്നെയാണ് . നീയോ?അവള്‍ : ഡവലപ്പ്മെന്റാണ്.ഞാന്‍ : 🙁 കമ്പനിയെക്കുറിച്ച് കേട്ടിട്ടില്ല. എന്താണു ഡൊമൈന്‍?അവള്‍ : പി […]

    Read More

April 24, 1916: Easter Rebellion begins

Posted on Monday April 24, 2017 - This Day in World History

On this day in 1916, on Easter Monday in Dublin, the Irish Republican Brotherhood, a secret organization of Irish nationalists led by Patrick Pearse, launches the so-called Easter Rebellion, an armed uprising against British rule. Assisted by militant Irish socialists under James Connolly, Pearse and his fellow Republicans rioted and attacked British provincial government headquarters across Dublin and seized the Irish capital’s General Post Office. Following these successes, they proclaimed the independence of Ireland, which had been under the repressive thumb of the United Kingdom for centuries, and by the next morning were in control of much of the city. Later that day, however, British authorities launched a counteroffensive, and by April 29 the uprising had been crushed. Nevertheless, the Easter Rebellion is considered a significant marker on the road to establishing an independent Irish republic.

Following the uprising, Pearse and 14 other nationalist leaders were executed for their participation and held up as martyrs by many in Ireland. There was little love lost among most Irish people for the British, who had enacted a series of harsh anti-Catholic restrictions, the Penal Laws, in the 18th century, and then let 1.5 million Irish starve during the Potato Famine of 1845-1848. Armed protest continued after the Easter Rebellion and in 1921, 26 of Ireland’s 32 counties won independence with the declaration of the Irish Free State. The Free State became an independent republic in 1949. However, six northeastern counties of the Emerald Isle remained part of the United Kingdom, prompting some nationalists to reorganize themselves into the Irish Republican Army (IRA) to continue their struggle for full Irish independence.

In the late 1960s, influenced in part by the U.S. civil rights movement, Catholics in Northern Ireland, long discriminated against by British policies that favored Irish Protestants, advocated for justice. Civil unrest broke out between Catholics and Protestants in the region and the violence escalated as the pro-Catholic IRA battled British troops. An ongoing series of terrorist bombings and attacks ensued in a drawn-out conflict that came to be known as “The Troubles.” Peace talks eventually took place throughout the mid- to late 1990s, but a permanent end to the violence remained elusive. Finally, in July 2005, the IRA announced its members would give up all their weapons and pursue the group’s objectives solely through peaceful means. By the fall of 2006, the Independent Monitoring Commission reported that the IRA’s military campaign to end British rule was over.