ഇതൊക്കെ പണ്ടേ വരേണ്ടതായിരുന്നു!!
ഇനി പത്താം ക്ലാസുവരെ പേടി കൂടാതെ പഠിക്കാം!!!വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍വശിക്ഷ അഭിയാൻ മുന്നോട്ടു വെച്ച പുതിയ ഭേദഗതിയാണിത്… ഒന്നു മുതൽ പത്താം ക്ലാസുവരെ എല്ലാ ക്ലാസുകളിലും ഓള് പ്രൊമോഷന് നല്‍കണമെന്ന് നിര്‍ദേശം. നമൊക്കൊന്നും ഈ ഭാഗ്യം ഇല്ലാതെ പോയി!! ഇതിനൊക്കെ മുൻകാലപ്രാബല്യമോ മറ്റോ ഉണ്ടോ എന്തോ 🙁 അല്ല, അല്ലെങ്കിലും പരീക്ഷയ്ക്ക് കുത്തിയിരുന്നു പഠിച്ച ചരിത്രമൊന്നും അവകാശപ്പെടാനില്ലായിരുന്നു. എന്നാലും… മാതൃഭൂമി വാർത്ത