Browsed by
Category: യേശുദാസ്

ദേവരാഗഗീതികൾ!!

ദേവരാഗഗീതികൾ!!

ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ആ മലര്‍ പൊയ്കയില്‍ കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് കെ.എസ്‌. ജോര്‍ജ്‌, കെ. സുലോചന 2 ആ മലര്‍ പൊയ്കയില്‍ കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് കെ. സുലോചന 3 ആ മലര്‍ പൊയ്കയില്‍ (ശോകം) കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് കെ. സുലോചന 4 അമ്പിളി മുത്തച്ഛന്‍ കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് ലളിത തമ്പി, കെ ലീല, ലക്ഷ്മി 5 ഏലയിലേ പുഞ്ചവയല്‍ കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് കെ.എസ്‌. ജോര്‍ജ്‌, കോറസ്‌ 6 ഓഹോയ് താതിനന്തനം കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് കെ.എസ്. ജോര്‍ജ്, കെ. സുലോചന, കെ. ലീല, ലക്ഷ്മി,…

Read More Read More

എന്തിനു വേറൊരു സൂര്യോദയം!!

എന്തിനു വേറൊരു സൂര്യോദയം!!

എന്തിനു വേറൊരു സൂര്യോദയംനീയെൻ പൊന്നുഷ സന്ധ്യയല്ലേഎന്തിനു വേറൊരു മധു വസന്തം ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽവെറുതേ എന്തിനു വേറൊരു മധു വസന്തം നിന്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻനിന്റെ സാന്ത്വന വേണുവിൽ രാഗ ലോലമായ് ജീവിതംനീയെന്റെയാനന്ദ നീലാംബരിനീയെന്നുമണയാത്ത ദീപാഞ്ജലിഇനിയും ചിലമ്പണിയൂ… ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ്താവകാംഗുലീ ലാളനങ്ങളിൽ ആർദ്രമായ് മാനസംപൂ കൊണ്ടു മൂടുന്നു വൃന്ദാവനംസിന്ദൂരമണിയുന്നു രാഗാംബരംപാടൂ സ്വര യമുനേ…

പുഴയോരഴകുള്ള പെണ്ണ്

പുഴയോരഴകുള്ള പെണ്ണ്

പുഴയോരഴകുള്ള പെണ്ണ്ആലുവപ്പുഴയോരഴകുള്ള പെണ്ണ്കല്ലും മാലയും മാറിൽ ചാർത്തിയ ചെല്ലക്കൊലുസിട്ട പെണ്ണ് മഴ പെയ്താൽ തുള്ളുന്ന പെണ്ണ്മാനത്തൊരു മഴവില്ല് കണ്ടാൽഇളകും പെണ്ണ്പാടത്തെ നെല്ലിനും തീരത്തെ തൈകൾക്കുംപാലും കൊണ്ടോടുന്ന പെണ്ണ്അവളൊരു പാവം പാൽക്കാരി പെണ്ണ്പാൽക്കാരി പെണ്ണ് വെയിലത്ത് ചിരി തൂകും പെണ്ണ്ശിവരാത്രി വ്രതവുമായിനാമം ജപിക്കും പെണ്ണ്പെണ്ണിനെ കാണുവാൻ ഇന്നലെ വന്നവർചൊന്നു പോൽ ഭ്രാന്തത്തിപെണ്ണ്അവളൊരു പാവം ഭ്രാന്തത്തിപെണ്ണ് അതു കേട്ട് നെഞ്ച് പിടഞ്ഞ്കാലിലെ കൊലു‌സെല്ലാംഊരിയെറിഞ്ഞ്ആയിരം നൊമ്പരം മാറിലൊതുക്കികൊണ്ടാഴിയിലേക്കവൾ പാഞ്ഞുഅവളൊന്നും ആരോടും മിണ്ടാതെ പാഞ്ഞു മിണ്ടാതെ പാഞ്ഞു…

നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍…

നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍…

സുന്ദരീ…ആ.. സുന്ദരീ… സുന്ദരീ…. നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍തുളസി തളിരില ചൂടീതുഷാര ഹാരം മാറില്‍ ചാര്‍ത്തിതാരുണ്യമേ നീ വന്നുനിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍ സുതാര്യ സുന്ദര മേഘങ്ങള്‍ അലിയുംനിതാന്ത നീലിമയില്‍സുതാര്യ സുന്ദര മേഘങ്ങള്‍ അലിയുംനിതാന്ത നീലിമയില്‍ ഒരു സുഖ ശീതള ശാലീനതയില്‍ഒഴുകീ.. ഞാനറിയാതേഒഴുകീ ഒഴുകീ ഞാനറിയാതേ മൃഗാംഗ തരളിത വിണ്മയ കിരണംമഴയായ്‌ തഴുകുമ്പോള്‍മൃഗാംഗ തരളിത വിണ്മയ കിരണംമഴയായ്‌ തഴുകുമ്പോള്‍ ഒരു സരസീരുഹ സൗപര്‍ണികയില്‍ഒഴുകീ.. ഞാനറിയാതേഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ..

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാൻ

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാൻ

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാൻഒടുവില്‍ നീയെത്തുമ്പോൾ, ചൂടിക്കുവാൻ!ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം,ഒടുവില്‍ നീയെത്തുമ്പോൾ, ചെവിയില്‍ മൂളാൻ.ഒരു മുറി മാത്രം, തുറക്കാതെ വയ്ക്കാം ഞാൻ,അതിഗൂഡമെന്നുടെ ആരാമത്തിൽ!സ്വപ്‌നങ്ങള്‍ കണ്ടു, നിനക്കുറങ്ങീടുവാൻപുഷ്പ്പത്തിന്‍ തല്പ്പമങ്ങു ഞാന്‍ വിരിയ്ക്കാം!ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയിൽ..മലര്‍മണം മാഞ്ഞല്ലോ, മറ്റുള്ളോര്‍ പോയല്ലോ,മമസഖി നീയെന്നു വന്നു ചേരും?മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ,മമസഖി നീയെന്നു വന്നു ചേരും?ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയിൽ…

സ്വാർത്ഥതാല്പര്യങ്ങൾ എല്ലാവർക്കും ഉണ്ട്..

സ്വാർത്ഥതാല്പര്യങ്ങൾ എല്ലാവർക്കും ഉണ്ട്..

സ്വാർത്ഥതാല്പര്യങ്ങൾ എല്ലാവർക്കും ഉണ്ട്, അതിനു ഗാനഗന്ധർവ്വനെന്നോ ഏഷ്യാനെറ്റെന്നോ എന്നൊന്നും ഭേദമില്ല. പുതിയ വിവാദം ഗാനഗന്ധർവ്വൻ യേശുദാസ് സുഹൃത്തിന്റെ മകളുടെ വിജയത്തിനായ് സഭാമദ്ധ്യത്തിൽ നിന്നും കോമാളിവേഷം കെട്ടിയെന്നതാണ്. ലിങ്കിവിടെ കൊടുത്തിരിക്കുന്നു. അതുകൊണ്ട് നഷ്ടപ്പെടുന്നത് ആ വലിയമനുഷ്യന്റെ പേരുതന്നെയാണ്; പോരാത്തതിന് ഭാരതത്തിൽ ജനിച്ചുപോയതിനെ പുച്ഛിച്ചുകൊണ്ടുള്ള പരാമർശവും… കഷ്ടമായിപ്പോയി!! ഇന്ത്യക്കാരായി ജനിച്ചവരൊക്കെ മുൻ‌ ജന്മപാപികളാണെന്നാണോ ഗാനഗന്ധർവ്വൻ യേശുദാസ് മനസ്സിലാക്കി വെച്ചിരിക്കുന്നത്? അമേരിക്കയിൽ ജനിക്കുന്നത് പുണ്യമെന്നോ? അതുകൊണ്ടാണോ അദ്ദേഹം അമേരിക്കയിൽ സ്ഥിരതാമസമാക്കിയത്!! എന്താണ് യേശുദാസിന് അമേരിക്കയോടിത്ര വിധേയത്വം!! ഇങ്ങനെയൊരു അഭിപ്രായപ്രകടനം നടത്താനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുകൊടുത്ത ഭാരതമേ ലജ്ജിക്കുക!! ഗാനഗന്ധർവന്റെ അഭിപ്രായത്തെ ശക്ത്മായി എതിർക്കുന്നു; അതിൽ പ്രതിഷേധിക്കുന്നു…