Browsed by
Category: മലയാള സിനിമാ സംഘടന

നടനതിലകം മാഞ്ഞു!

നടനതിലകം മാഞ്ഞു!

മലയാളത്തിന്റെ പെരുംതച്ചന് ആദരാഞ്ജലികൾ!മലയാളചലച്ചിത്രരം‌ഗത്തെ ഒരു പ്രമുഖ അഭിനേതാവായിരുന്നു തിലകൻ എന്ന സുരേന്ദ്രനാഥ തിലകൻ. മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിച്ചിരുന്നു. തിലകന്റെ മകനായ ഷമ്മി തിലകൻ ചലച്ചിത്ര-സീരിയൽ നടനും ഡബ്ബിങ് കലാകാരനും ആണ്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24-അം തീയതി പുലർച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഒരുമാസത്തിലധികമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 77 വയസായിരുന്നു അദ്ദേഹത്തിന്.അദ്ദേഹത്തെക്കുറിച്ച് കൂടുതൽ…  

ഇതാണു വിപ്ലവം!! ഒറ്റയാൾ വിപ്ലവം!!

ഇതാണു വിപ്ലവം!! ഒറ്റയാൾ വിപ്ലവം!!

മലയാളസിനിമയെ അടിമുടി പിടിച്ചുലച്ചു കഴിഞ്ഞു പണ്ഡിതൻ! അതിന്റെ അനുരണനങ്ങൾ പലതായി പുറത്തു വന്നു തുടങ്ങിയിരിക്കുന്നു. ഒരു പക്ഷേ ഇതിൽ നിന്നും ഊർജം കൈക്കൊണ്ട് ഒരു ശുദ്ധികലശത്തിന് തുടക്കമാവാം ഇത്… എല്ലാറ്റിനും വഴിതുറന്ന പണ്ഡിതാ, താങ്കൾക്ക് നല്ല നമസ്‌ക്കാരം!! ഇനി എന്നെ സൂപ്പർ സ്റ്റാർ എന്നു വിളിക്കരുതെന്ന് മമ്മൂട്ടി പറഞ്ഞത്രേ!! അദ്ദേഹത്തിന്റെ സ്വതസിദ്ധമായ അഹന്തയോ എന്തോ ആവട്ടെ അത്,മോഹൻലാലിന്റെ ഡേറ്റ് ചോദിച്ച് ചെല്ലുന്ന പണ്ഡിതരൂപം കണ്ട് ലാലേട്ടനും ഇപ്പോൾ  ഞെട്ടിയുണരുന്നുണ്ടാവണം…അമ്മയുടെ ഭാരവാഹികളാകെ അങ്കാലപ്പിലായിരിക്കും… മെമ്പർഷിപ്പ് കൊടുക്കാനും വയ്യ; കൊടുക്കാതിരിക്കാനും വയ്യ എന്ന സ്ഥിതി…സിനിമ എടുക്കുന്ന ക്യാമറയിൽ വരെ നിയന്ത്രണം ഏർപ്പെടുത്തി പണ്ഡിതന്മാരെ മാറ്റി നിർത്താൻ മറ്റൊരുകൂട്ടം ശ്രമിക്കുന്നു…ലേഖനത്തേക്കാൾ വലിയ ചർച്ച നടത്തി വിക്കിപീഡിയരും നട്ടം തിരിയുന്നു…ഇനിയും പണ്ഡിതനെ അംഗീകരിക്കാതിരിക്കാൻ സുഹൃത്തുക്കളേ നിങ്ങൾ തന്നെ പറ…

Read More Read More

എന്റെ മലയാളം

എന്റെ മലയാളം

പുഞ്ചിരിതൂകി വരുന്നൂ നമ്മുടെസഞ്ചിത സുകൃതം മലയാളം മലരായി കതിരായ് പനിനീർകണമായികുളിരണിയും ശ്രുതിതൻ മലയാളം

ഇതു സിനിമയിലെ ബെഞ്ച്മാർക്കിങ്…

ഇതു സിനിമയിലെ ബെഞ്ച്മാർക്കിങ്…

ഷാജികുമാറിന്റെ ബസ്സിലേക്ക്… ചില മലയാള ചിത്രങ്ങളും അവയുടെ മുന്‍ ആധാരങ്ങളും… 1 ചന്ദ്രലേഖ (1997)- You were sleeping(1995) 2 ബൂയിംഗ് ബൂയിംഗ് (1985)- Boeing Boeing(1965) 3 വെട്ടം (2004)- French Kiss(1995) 4 താളവട്ടം (1986)-One flew over the cockoo’s nest(1975) 5 കാക്കക്കുയില്‍ (2001)- A fish called wanda(1988) 6 വെള്ളാനകളുടെ നാട് (1988)- Yours; Mine and Ours(1968) 7 ഉദയനാണ് താരം(2005)-Bowfinger(1999) 8 ബിഗ്‌ ബി (2007) Four Brothers (2005) 9 ഗോലുമാല്‍ (2009) Nine Queens (2000) 10 ഹെലോ മൈ ഡിയര്‍ റോങ്ങ്‌ നമ്പര്‍ (1986)-North by northwest(1959) 11 മാളൂട്ടി (1992)-Everybody’s baby: The rescue of…

Read More Read More

ഇതാണോ മലയാള സിനിമയുടെ ഗതികേട്?

ഇതാണോ മലയാള സിനിമയുടെ ഗതികേട്?

മലയാളസിനിമ നടന്മാരുടെ സംഘടനയായ അമ്മയ്‌ക്ക് വേണ്ടി ദിലീപ് നിർമ്മിച്ച ട്വൊന്റി ട്വൊന്റി എന്ന സിനിമ അപ്പാടെ യൂടൂബിൽ!! ഇത്ര ക്ലിയറായിട്ട് ആദ്യായിട്ടാണു യൂടൂബിലൊരു സിനിമ കാണുന്നത്…