Browsed by
Category: ബാലചന്ദ്രന്‍ ചുള്ളിക്കാട്

താതവാക്യം

താതവാക്യം

കവിത കേൾക്കുക മറ്റു കവിതകൾ കാണുക അച്ഛന്റെ കാലപുരവാസി കരാളരൂപം സ്വപ്നത്തില്‍ രാത്രിയുടെ വാതില്‍ തുറന്നു വന്നു; മൊട്ടം വടിച്ചും, ഉടലാകെ മലം പുരണ്ടും വട്ടച്ച കണ്ണുകളില്‍ നിന്നു നിണം ചുരന്നും ബോധങ്ങളൊക്കെയൊരബോധ തമസ്സമുദ്രം ബാധിച്ചു മുങ്ങിമറയും പടി താതഭൂതം

കാവ്യദേവതേ നന്ദി, ഈ സായാഹ്നത്തിന്, ഈ വിഷപാത്രത്തിന്

കാവ്യദേവതേ നന്ദി, ഈ സായാഹ്നത്തിന്, ഈ വിഷപാത്രത്തിന്

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അഭിമുഖം എന്ന കവിത കാലത്തേ കാവ്യദേവത ഫോണ്‍ ചെയ്തു:കുഞ്ഞുങ്ങള്‍ നിന്റെ അരികിലേയ്ക്കു വരും, നീ അവരെ തടയരുത്. സായാഹ്നത്തില്‍ കുഞ്ഞുങ്ങള്‍ എത്തി.ചോദ്യം തുടങ്ങി.വെളിച്ചവും പൂക്കളും നിറഞ്ഞ വാക്കുകളല്ല.വാര്‍ദ്ധക്യവും അസഹിഷ്ണുതയും പകയും നിറഞ്ഞ വാക്കുകള്‍ മനസ്സു പറഞ്ഞു : ഇവര്‍ കുഞ്ഞുങ്ങളല്ല. ശത്രുകള്‍ നിനക്കെതിരെ ജപിച്ചു വിട്ട പിശാചുക്കളാണ്.ഞാന്‍ തിരുത്തി : അങ്ങനെ കരുതിയാല്‍ ലോകം വിരൂപമാകും. ഇവര്‍ കുഞ്ഞുങ്ങളാണെന്നും വാക്കുകള്‍ ഇവരുടെ ആത്മാവില്‍ നിന്നും വരുന്നു എന്നും വിശ്വസിക്കുക.കുഞ്ഞുങ്ങള്‍ ചോദിക്കുന്നു :എന്റെ അപരാധങ്ങളെയും അപഭൃംശങ്ങളെയും കുറിച്ച്.എന്റെ പരാജയങ്ങളെയും തകര്‍ച്ചകളെയും കുറിച്ച്.എന്റെ കാപട്യത്തെക്കുറിച്ചും പതനത്തെക്കുറിച്ചും എന്റെ ഇടര്‍ച്ചകളില്‍ ആനന്ദിച്ച്, എന്റെ പ്രാണവേദനയില്‍ രസിച്ച്, കുഞ്ഞുങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.ഞാന്‍ കാതോര്‍ത്തിരുന്നു ഒരു നല്ല വാക്ക്… ഒരു സാന്ത്വനം… അബദ്ധത്തിലെങ്കിലും. ഒന്നുമുണ്ടായില്ല.ഇരയുടെ പരവശതയോടെ ഞാന്‍ അവരുടെ…

Read More Read More

സ്‌നാനം

സ്‌നാനം

ഷവര്‍ തുറക്കുമ്പോൾ ഷവറിനു താഴെ പിറന്നരൂപത്തിൽ നനഞ്ഞൊലിക്കുമ്പോൾ. തലേന്നു രാത്രിയിൽ കുടിച്ച മദ്യത്തിന്‍ വിഷഭാരം വിങ്ങും ശിരസ്സില്‍ ശീതള ജലത്തിന്‍ കാരുണ്യം നനഞ്ഞിറങ്ങുമ്പോൾ. ഷവറിനു താഴെ പിറന്ന രൂപത്തിൽ ജലത്തിലാദ്യമായ്‌ കുരുത്ത ജീവന്റെ തുടര്‍ച്ചയായി ഞാന്‍ പിറന്ന രൂപത്തിൽ. ഇതേ ജലം തനോ ഗഗനം ഭേദിച്ചു ശിവന്റെ മൂര്‍ദ്ധാവിൽ പതിച്ച ഗംഗയും? ഇതേ ജലം തനോ വിശുദ്ധ യോഹന്നാന്‍ ഒരിക്കല്‍ യേശുവിൽ തളിച്ച തീര്‍ത്ഥവും? ഇതേ ജലം തനോ നബി തിരുമേനി മരുഭൂമില്‍ പെയ്ത വചനധാരയും? ഷവര്‍ തുറക്കുമ്പോൾ ജലത്തിന്‍ ഖഡ്‌ഗമെന്‍ തല പിളര്‍ക്കുമ്പോൾ ഷവര്‍ തുറക്കുമ്പോൾ മനുഷ്യ രക്തമോ തിളച്ച കണ്ണീരോ കുതിച്ചു ചാടുമ്പോൾ മരിക്കണേ, വേഗം മരിക്കണേയെന്നു മനുഷ്യരൊക്കെയും വിളിച്ചു കേഴുമ്പോൾ എനിക്കു തോന്നുന്നു മരിച്ചാലും നമ്മൾ മരിക്കാറില്ലെന്ന്‌. ജലം…

Read More Read More

പിറക്കാത്ത മകന്‍‌

പിറക്കാത്ത മകന്‍‌

ലോകാവസാനം വരേക്കും പിറക്കാതെപോകട്ടേ, നീയെന്‍ മകനേ, നരകങ്ങൾവാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-നാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും. പെറ്റുവീഴാനിടമെങ്ങു നിനക്കന്യർവെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയിൽപാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെവേദനയുണ്ടു വളരുന്നതെങ്ങനെ?രോഗദാരിദ്ര്യ ജരാനരാപീഡകൾബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ? അറ്റുതെറിച്ച പെരുവിരൽ, പ്രജ്ഞ തന്‍ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകൾചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാൽപിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകൾരക്തക്കളങ്ങളില്‍ കങ്കാളകേളിക്കുകൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.നിത്യേന കുറ്റമായ്‌ മാറുന്ന ജീവിതതൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.അക്ഷരമാല പഠിച്ചു മനുഷ്യന്റെകഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകിൽവ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയിൽകാത്തുകിടക്കാം മരണകാലത്തെ നീ.മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയുംകൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകൾ. മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാംനിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാൽ, വെറുംഹസ്തഭോഗങ്ങളിൽ, പെണ്ണിന്റെ കണ്ണു നീ-രിറ്റുവീഴുന്ന വിഫലസംഗങ്ങളിൽസൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും. ലോകാവസാനം വരേക്കും പിറക്കാതെപോക മകനേ, പറയപ്പെടാത്തൊരുവാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌. ബാലചന്ദ്രൻ…

Read More Read More

ചൂടാതെ പോയ് നീ

ചൂടാതെ പോയ് നീ

എന്നെകിലും നീ അറിയാതെ പോയിട്ടുണ്ടോ നിന്നെ എത്രയോ ആഴത്തിൽ പ്രണയിച്ച ഒരു ഹൃദയത്തെ? ഒരുപക്ഷെ അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ നിൽക്കേണ്ടി വരുമ്പോൾ പ്രാണൻ പിടയുന്ന സങ്കടം മഴ പോലെ പെയ്തിറങ്ങിയിട്ടുണ്ടോ? അങ്ങനെയെങ്കിൽ ഈ വരികളിൽ നീയുണ്ട്… ചിലപ്പോൾ ഞാനും…

പിറക്കാത്ത മകന്‍‌

പിറക്കാത്ത മകന്‍‌

ലോകാവസാനം വരേക്കും പിറക്കാതെ പോകട്ടേ, നീയെന്‍ മകനേ… ലോകാവസാനം വരേക്കും പിറക്കാതെ പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍ വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ- ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും… ലോകാവസാനം വരേക്കും പിറക്കാതെ പോകട്ടേ, നീയെന്‍ മകനേ പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍ വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍… സർപ്പം കടിച്ച മുല കടഞ്ഞമ്മ നിന്‍ ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?… വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ വേദനയുണ്ടു വളരുന്നതെങ്ങനെ?… രോഗദാരിദ്ര്യ ജരാനരാപീഡകള്‍ ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?… അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍ ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍… ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍ പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍… രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ… ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും… നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം… അക്ഷരമാല പഠിച്ചു മനുഷ്യന്റെ കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍… വ്യര്‍ത്ഥം…

Read More Read More

സ്‌നാനം

സ്‌നാനം

ഷവര്‍ തുറക്കുമ്പോള്‍ ഷവറിനു താഴെ പിറന്നരൂപത്തില്‍ നനഞ്ഞൊലിക്കുമ്പോള്‍. തലേന്നു രാത്രിയില്‍ കുടിച്ച മദ്യത്തിന്‍ വിഷഭാരം വിങ്ങും ശിരസ്സില്‍ ശീതള ജലത്തിന്‍ കാരുണ്യം നനഞ്ഞിറങ്ങുമ്പോള്‍. ഷവറിനു താഴെ പിറന്ന രൂപത്തില്‍ ജലത്തിലാദ്യമായ്‌ കുരുത്ത ജീവന്റെ തുടര്‍ച്ചയായി ഞാന്‍ പിറന്ന രൂപത്തില്‍. ഇതേ ജലം തനോ ഗഗനം ഭേദിച്ചു ശിവന്റെ മൂര്‍ദ്ധാവില്‍ പതിച്ച ഗംഗയും? ഇതേ ജലം തനോ വിശുദ്ധ യോഹന്നാന്‍ ഒരിക്കല്‍ യേശുവില്‍ തളിച്ച തീര്‍ത്ഥവും? ഇതേ ജലം തനോ നബി തിരുമേനി മരുഭൂമില്‍ പെയ്ത വചനധാരയും? ഷവര്‍ തുറക്കുമ്പോള്‍ ജലത്തിന്‍ ഖഡ്‌ഗമെന്‍ തല പിളര്‍ക്കുമ്പോള്‍ ഷവര്‍ തുറക്കുമ്പോള്‍ മനുഷ്യ രക്തമോ തിളച്ച കണ്ണീരോ കുതിച്ചു ചാടുമ്പോള്‍ മരിക്കണേ, വേഗം മരിക്കണേയെന്നു മനുഷ്യരൊക്കെയും വിളിച്ചു കേഴുമ്പോള്‍ എനിക്കു തോന്നുന്നു മരിച്ചാലും നമ്മള്‍ മരിക്കാറില്ലെന്ന്‌. ജലം…

Read More Read More

അഭിമുഖം

അഭിമുഖം

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അഭിമുഖം എന്ന കവിത കാലത്തേ കാവ്യദേവത ഫോണ്‍ ചെയ്തു:കുഞ്ഞുങ്ങള്‍ നിന്റെ അരികിലേയ്ക്കു വരും, നീ അവരെ തടയരുത്. സായാഹ്നത്തില്‍ കുഞ്ഞുങ്ങള്‍ എത്തി.ചോദ്യം തുടങ്ങി.വെളിച്ചവും പൂക്കളും നിറഞ്ഞ വാക്കുകളല്ല.വാര്‍ദ്ധക്യവും അസഹിഷ്ണുതയും പകയും നിറഞ്ഞ വാക്കുകള്‍ മനസ്സു പറഞ്ഞു : ഇവര്‍ കുഞ്ഞുങ്ങളല്ല. ശത്രുകള്‍ നിനക്കെതിരെ ജപിച്ചു വിട്ട പിശാചുക്കളാണ്.ഞാന്‍ തിരുത്തി : അങ്ങനെ കരുതിയാല്‍ ലോകം വിരൂപമാകും. ഇവര്‍ കുഞ്ഞുങ്ങളാണെന്നും വാക്കുകള്‍ ഇവരുടെ ആത്മാവില്‍ നിന്നും വരുന്നു എന്നും വിശ്വസിക്കുക.കുഞ്ഞുങ്ങള്‍ ചോദിക്കുന്നു :എന്റെ അപരാധങ്ങളെയും അപഭൃംശങ്ങളെയും കുറിച്ച്.എന്റെ പരാജയങ്ങളെയും തകര്‍ച്ചകളെയും കുറിച്ച്.എന്റെ കാപട്യത്തെക്കുറിച്ചും പതനത്തെക്കുറിച്ചും എന്റെ ഇടര്‍ച്ചകളില്‍ ആനന്ദിച്ച്, എന്റെ പ്രാണവേദനയില്‍ രസിച്ച്, കുഞ്ഞുങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.ഞാന്‍ കാതോര്‍ത്തിരുന്നു ഒരു നല്ല വാക്ക്… ഒരു സാന്ത്വനം… അബദ്ധത്തിലെങ്കിലും. ഒന്നുമുണ്ടായില്ല.ഇരയുടെ പരവശതയോടെ ഞാന്‍ അവരുടെ…

Read More Read More