Browsed by
Category: പ്രോഗ്രാമിങ്

കോഡ്‌പാഡ്

കോഡ്‌പാഡ്

ഓൺലൈനിൽ പ്രോഗ്രാമിങ് ലാങ്വേജസ് ടെസ്റ്റ് ചെയ്തു നോക്കണമെന്നുണ്ടോ, ഈ സൈറ്റിൽ പോയാൽ മതി. ഞാനൊന്നു ടെസ്റ്റ് ചെയ്തു നോക്കിയിരുന്നു 🙂 ഒരു സീ പ്രോഗ്രാം. #includeint main(){int i=4, j=6;printf(“%d + %d = %d”, i, j, i+j);return 0;} ഇതിന്റെ ഉത്തരം ഇവിടെ കാണാം. പക്ഷേ സി പ്രോഗ്രാമിങിലെ scanf ഫങ്ഷൻ ഒന്നും ഇതിൽ വർക്ക് ചെയ്യുന്നില്ല.. 🙁ഇതു പോലെ ഓൺലൈനിൽ കോഡെഴുതി റൺ ചെയ്യാൻ പറ്റിയ സൈറ്റുകൾ വല്ലതും ഉണ്ടോ? ആവശ്യമുണ്ടായിരുന്നു…