Browsed by
Category: ദാമ്പത്യ തമാശകള്‍

ദാമ്പത്യ തമാശകള്‍

ദാമ്പത്യ തമാശകള്‍

പലതവണ കേട്ടതാണെങ്കിലും ഇടയ്‌ക്കിടയ്ക്കു വായിക്കുന്നത് നല്ലതാ… ഒരു റിഫ്രഷ്‌മെന്റ്!! 🙂 ചില ദാമ്പത്യ തമാശകള്‍!! ജ്യോത്സ്യന്‍ കുട്ടപ്പന്‍ ജോത്സ്യനെ കാണാന്‍ പോയി. ജ്യോത്സ്യൻ : ക്ഷമിക്കണം , തങ്ങളുടെ ഭാര്യ ഒരു ആഴ്ചക്കുള്ളില്‍ മരിക്കും… കുട്ടപ്പന്‍: അതെനിക്കറിയാം ജ്യോത്സ്യരെ…… ഞാന്‍ പിടിക്കപ്പെടുമോന്നാണ് അറിയേണ്ടത്… ചങ്ങാതിമാരുടെ ഭാര്യ നീണ്ട കാലത്തിനു ശേഷം കണ്ടുമുട്ടുകയാണ് പഴയ ചങ്ങാതിമാര്‍… എങ്ങനെ ഉണ്ടെടാ നിന്റെ ഭാര്യ ..??? മാലാഖ ആണെടാ മാലാഖ … ആട്ടെ നിന്റെയോ …? ഓഹ് അവള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നേ… പണ്ടാരം!! രോഗിയും ഡോക്ടറും രോഗി ഡോക്ടറോട്,,,,,,,, രോഗി ; ഡോക്ടര്‍, 100 വയസ്സുവരെ ജീവിക്കാനുള്ള വല്ല മരുന്നുമുണ്ടോ…….. ഡോക്ടര്‍ : ഒരു കല്യാണം കഴിച്ചാല്‍ മതി……. രോഗി ; അതെയോ….. അപ്പോള്‍ അത്രയും ജീവിക്കാന്‍…

Read More Read More