Browsed by
Category: കുഞ്ഞുണ്ണിക്കവിത

നിങ്ങള്‍ മനുഷ്യന്മാര്‍ ഞങ്ങള്‍ കഴുകൻമാരല്ലോ

നിങ്ങള്‍ മനുഷ്യന്മാര്‍ ഞങ്ങള്‍ കഴുകൻമാരല്ലോ

വൃത്തി – കുഞ്ഞുണ്ണിക്കവിത കഴുകാ നീ മുഖം കഴുകാത്തതെന്തേ?ശവം തിന്നുമോർ മുഖം കഴുകുന്നതെന്തിന്അതു ശരിയല്ല മനുഷ്യന്മാര്‍ ഞങ്ങള്‍ശവം തിന്നും, മുഖം കഴുകി നന്നായി-ത്തുടച്ചു പൗഡറങ്ങിടുകയും ചെയ്യുംഅതുശരി, നിങ്ങള്‍ മനുഷ്യന്മാര്‍ഞങ്ങള്‍ കഴുകന്മാരല്ലോ!