Browsed by
Category: കുഞ്ഞിക്കുഞ്ഞി കുറുക്കാ

കുഞ്ഞിക്കുഞ്ഞി കുറുക്കാ

കുഞ്ഞിക്കുഞ്ഞി കുറുക്കാ

കുഞ്ഞി കുഞ്ഞിക്കുറുക്കാനിനക്കെന്തു ബെരുത്തംഅയ്യോന്റേട്ടാതലക്കുത്തും പനിയുംഅയിനെന്തു ബൈദ്യംഅതിനുണ്ടു ബൈദ്യംകണ്ടത്തിൽ പോണംകക്കിരി പറിക്കണംകറമുറ തിന്നണംപാറമ്മൽ പോണംപറ പറ തൂറണംകൂക്കി വിളിക്കണംകൂ കൂ കൂ കൂ…