Browsed by
Category: കറുത്ത പെണ്ണ്

കറുത്ത പെണ്ണ്!

കറുത്ത പെണ്ണ്!

എന്താന്നറിയില്ല;കുറച്ചുനാളായി തുടങ്ങിയിട്ട്… എനിക്കൊരു കറുത്ത പെണ്ണിനെ പ്രേമിക്കാൻ മോഹം!!പ്രേമിച്ചാൽ മാത്രം പോരാ…പ്രേമബന്ധിയായ സാകല്യസായൂജ്യമണയുകയും വേണം…