Browsed by
Category: എം ജി ശ്രീകുമാര്‍

മാധവേട്ടനെന്നും മൂക്കിൻ തുമ്പിലാണു കോപം | എം.ജിയുടെ ട്രൗസർകീറി!!

മാധവേട്ടനെന്നും മൂക്കിൻ തുമ്പിലാണു കോപം | എം.ജിയുടെ ട്രൗസർകീറി!!

സംഗീതം :എം ജി ശ്രീകുമാര്‍പാടിയത് :എം ജി ശ്രീകുമാര്‍ മാധവേട്ടനെന്നും മൂക്കിൻ തുമ്പിലാണു കോപംചുമ്മാ കൂടെ നിന്നു തന്നാൽ ഞങ്ങൾ പൊന്നു കൊണ്ടു മൂടാംഅറബിയിൽ ചിരിക്കും ഒയാസിസ് കിണറിലൊട്ടകപ്പെൺഏതോ വിസ കളഞ്ഞ സിംബം ചലിക്കും വില കുറഞ്ഞ ക്യാബോ പൊള്ളും മണ്ണും കള്ളിമുള്ളും ചെന്തീക്കാറ്റും കാപ്പിരീംവെട്ടും കുത്തും കിട്ടുന്നില്ലേ എങ്ങോട്ടാണീ സാഹസംഅമിറാബിൻ എമിറേറ്റിൽ ചവർ റൻസിൽ കരയും ഞാൻഉം ശരിയാണു മദനബിതേ സുൽത്താൻ ദീപകർപ്പാനീഉറുബായും സൗദീയും കുവൈത്തുമെടുത്തോടാവാപ്പാന്റെ തമാസമതിൽ സുൽത്താനല്ലേ ലാ ഇലാഹാ..ലാ ഇലാഹാഎന്നും കുന്നും എൻ മനസ്സിൽ എണ്ണ സ്വർണ്ണപ്പൂമരംചെർക്കാ കിർക്കാ മൂർക്കൻ പാർക്കിൽ കുർക്കൻ പാർക്കാറുണ്ടെടാജീവിക്കാനൊരു നിമിഷം ദുനിയാവിൽ നിൽക്കുകിൽഅതിൽ നിന്നും നൂലു നെയ്ത നീല നീലവാനിലുംനേരാണോ കയറനവാ പേരെന്താ മൂപ്പിലേഓം ശാന്തി ഹോസന്നാ ഇൻഷാ അള്ളാ ഇനി ഒറിജിനൽ…

Read More Read More