Archives / March 2018

  • ശാസ്ത്രജ്ഞരിൽ എന്തുകൊണ്ടും ഏറ്റവും പ്രസിദ്ധനും പ്രമുഖനുമാണ് ബ്രിട്ടീഷ് പ്രപഞ്ച ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിംങ്. ഗുരുതരമായ മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് ശാരീരിക അവശത നേരിടുകയായിരുന്നു ഹോക്കിംങ്ങ്. എന്നാൽ അപ്പോഴും അദ്ദേഹം പഠനത്തിലും ഗവേഷണത്തിലും ഗ്രന്ഥരചനയിലും മുഴുകി വൈദ്യ ലോകത്തെ അത്ഭുതപ്പെടുത്തികൊണ്ടും അമ്പരപ്പിച്ച് കൊണ്ടും ശാസ്ത്രലോകത്ത് സജീവ സാന്നിധ്യമായി നിലകൊണ്ടിരുന്നു. നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന രോഗബാധിതനായ പിതാവ് 2018 മാർച്ച് 14 നു തന്റെ 76-ാം വയസ്സിൽ അന്തരിച്ച വിവരം മക്കളായ […]

    Read More
  • കുമരകം കീരിപ്പുഴ ഷാപ്പിൽ നിന്നും ചേർത്തല സ്വദേശി മധു പാടുന്ന പാട്ട്… ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ സുഹൃത്തേ ആശ്വസിക്കുക നാം… ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍!! സുഹൃത്തേ ചുറ്റും ശത്രുക്കള്‍… സൌഖ്യം നുകരുമ്പോള്‍ അരുതേ ചതഞ്ഞ വേദാന്തം… ഓരോ മനുജനുമോരോ ദിനമുണ്ടാറടി മണ്ണിനു ജന്മികള്‍ നാം!! എന്തിനു ജന്മം എന്തിനു ജീവിതം എന്തിനു നാം വ്യഥാ… അരങ്ങൊഴിഞ്ഞു പോകാന്‍ വെറുതെ നാടകമാടുന്നു! ഇന്നലെ നമ്മള്‍ കണ്ടവരില്‍ ചിലര്‍ എങ്ങോ മറയുന്നു… കാലം കാട്ടും ജാലമതില്‍ നാം […]

    Read More
  • കവി മുരുകൻ കാട്ടാക്കട നിലേശ്വരത്തിനടുത്ത് ചായ്യോത്ത് ഗവണ്മെന്റ് സ്കൂളിൽ വന്നപ്പോൾ ചൊല്ലിയ കവിതകളിൽ ഒന്ന്. ആരാധ്യയും അദ്വൈതയും അവിടെ സ്കൂൾ പഠനം ആരംഭിച്ച സമയമായിരുന്നു അത്. #കവിത, കഥ കേൾക്കേണ്ട കുഞ്ഞേ കുട്ടി: “അപ്പുറം വീട്ടിലെ അപ്പൂപ്പനിന്നലെ കാക്കേടേം പൂച്ചേടേം കഥ പറഞ്ഞു തത്തമ്മപെണ്ണിന്റെ, താറാക്കോഴീടെ, തക്കിടി മുണ്ടന്റെ കഥ പറഞ്ഞു… മുത്തങ്ങൾ തന്നെന്നെ മാറോടു ചേർത്തു കൊണ്ടൊത്തിരി നേരം കഥ പറഞ്ഞു. തൂക്കണാം കുരുവീടെ കഥ കേൾക്കുവാനമ്മേ പോകയാണിന്നു ഞാൻ അക്കരയ്ക്ക്…” അമ്മ: “തൂക്കണാം കുരുവീടെ […]

    Read More
  • February 27, 2018 - Rajesh Odayanchal

    കാത്തിരിപ്പ്

    കവിത കേൾക്കുക: ആസുരതാളം തിമർക്കുന്നു ഹൃദയത്തിൽ ആരോ നിശബ്ദമൊരു നോവായി നിറയുന്നു നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൗനങ്ങൾ ആർദ്രമൊരു വാക്കിന്റെ വേർപാട് നുരയുന്നു പ്രിയതരം വാക്കിന്റെ വേനൽ മഴത്തുള്ളി ഒടുവിലെത്തുന്നതും നോറ്റു പാഴ്സ്മൃതികളിൽ കാത്തിരിപ്പൊറ്റക്കു കാതോർത്തിരിക്കുന്നു കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു ഞാനുറങ്ങുമ്പോഴും കാത്തിരിപ്പൊറ്റക്കു താഴെയൊരൊറ്റയടിപ്പാതയറ്റത്തു വീഴും നിഴൽപ്പരപ്പിന്നു കൺപാർക്കുന്നു! എന്റെ മയക്കത്തിൽ എന്റെ സ്വപ്നങ്ങളിൽ കാത്തിരിപ്പെന്തൊ തിരഞ്ഞാടിയെത്തുന്നു ആരെയോ ദൂരത്തു കണ്ടപോലാനന്ദ മോദമോടെന്നെ വിളിച്ചുണർത്തീടുന്നു മാപ്പിരക്കും മിഴി വീണ്ടുമോടിക്കുന്നു ഭൂതകാലത്തിനുമപ്പുറം വീണ്ടുമൊരു വാക്കിന്റെ വേനൽ മഴത്തുള്ളി വീഴ്‌വതും നോറ്റ് കനക്കും […]

    Read More
  • January 26, 2018 - Rajesh Odayanchal

    അരനാഴിക നേരം

    വരികയായി ഞാൻ പ്രിയേ, കാത്തിരിക്കുക അരനാഴിക നേരംകൂടി നീ. വെറുംവാക്കല്ല സഖീ, വരുന്നത് വെറും കൈയ്യോടുമല്ല. നിനക്കേറയിഷ്ടമുള്ള, യരി മുറുക്കിന്റെ പൊതിയുണ്ട് മടിക്കുത്തിലൊപ്പമൊരു ഡസൻ കരിവളയും ! ആശകളതിരുവിട്ടതുവഴി യിതുവഴിയിറങ്ങിയോടുന്ന മനസ്സുമായി വണ്ടിയിലക്ഷമ- നായിട്ടിരിക്കുന്നു ഞാനോമനേ! അഴലെല്ലാം പാറ്റിപറത്തി നീ അഴകോടിരിക്കണം. മുടിയഴിച്ചിട്ടതിലൊരു തുളസിക്കതിർ ചൂടണം. കുഞ്ഞുങ്ങളുറങ്ങിക്കോട്ടേ, കിണ്ണത്തിലൊരു തവി കഞ്ഞി കരുതിയേക്കണം. പരിഭവിക്കണ്ട, പരിഭ്രമിക്കണ്ട മറന്നിട്ടില്ലമ്മതൻ കുഴമ്പു– മച്ഛന്റെ ജാപ്പണം പൊയ്ലയും. പിന്നെ, ചിലവുകൾ ചുരുക്കണം, മിച്ചം പിടിച്ചതുകൊണ്ടൊരു കുറി നീ കൂടണം, മകളവൾ പനപോലെ […]

    Read More
  • വേണ്ടാ നമുക്കിന്നു കപ്പ, അയ്യേ വേണ്ടാ നമുക്കിന്നു കാച്ചിൽ ചേമ്പെന്നു കേട്ടാൽ ചൊറിയും, അപ്പോൾ ചേമ്പിന്റെ താളെന്തു ചെയ്യും ? ശമ്പളം വാങ്ങുന്ന നമ്മൾ, എങ്ങനെ കുമ്പളം നട്ടു വളർത്തും ? ഇഞ്ചി മിഠായിയെ പോലും, വെറും നഞ്ചായി കാണുന്നോരല്ലോ ! ചക്കപ്പുഴുക്കെന്നു കേട്ടാൽ, “അയ്യേ” നാണിച്ചു ചൂളുന്നോർ നമ്മൾ സായിപ്പു ചൊല്ലി “ജാക്ഫ്രൂട്ട്”, ആഹാ പാക്കറ്റിൽ വന്നപ്പോൾ സൂപ്പർ..! കൂവക്കിഴങ്ങാർക്കു വേണം, മുറ്റത്തെ പിന്നാമ്പുറത്തെങ്ങാൻ പോട്ടെ ആരോ പറിച്ചതു, പിന്നെ പാക്കറ്റിലെത്തിച്ചു പേരോ ‘ആരോറൂട്ട്’ എന്നു നാം […]

    Read More
  • January 15, 2018 - Rajesh Odayanchal

    കാവ്യനര്‍ത്തകി

    കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി അഴകൊരുടാലാര്‍ന്ന പോലങ്ങനെ മിന്നി മതിമോഹന ശുഭനര്‍ത്തനമാടുന്നയി മഹിതേ മമമുന്നില്‍ നിന്നു നീ മലയാളക്കവിതേ ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും ഒരു പകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും ഇടചേര്‍ന്നെന്‍ ഹൃദയം പുതുപുളകങ്ങള്‍ ചൂടി ചുടുനെടുവീര്‍പ്പുകള്‍ക്കിടയിലും കൂടി അതിധന്യകളുഡുകന്യകള്‍ മണിവീണകള്‍ മീട്ടി അപ്സരോരമണികള്‍ കൈമണികള്‍ കൊട്ടി വൃന്ദാവനമുരളീരവ പശ്ചാത്തലമൊന്നില്‍ സ്പന്ദിക്കും ആ മധുരസ്വരവീചികള്‍ തന്നില്‍.. താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി […]

    Read More
  • January 6, 2018 - Rajesh Odayanchal

    ഓട്ടൻ തുള്ളൽ

    ഓട്ടന്‍ തുള്ളലില്‍ പലതും പറയും, അതുകൊണ്ടാരും കോപിക്കരുതേ…! അഥവാ അങ്ങനെ കോപിച്ചാലും, അതിലൊരു മയിരും ഞങ്ങള്‍ക്കില്ല ………………… ………………….. …………… എന്നാൽ ഞാനൊരു കഥയുരചെയ്യാം എന്നുടെ വായിൽ തോന്നിയ പോലെ… പണ്ടൊരു നാളിൽ കേരള നാട്ടിൽ മാഹാബലിയെന്നൊരു രാജാവുണ്ടായി… കള്ളവുമില്ല ചതിയതുമില്ല നല്ലൊരു നാട് നമ്മുടെ നാട്… എന്നാലിന്നോ നമ്മുടെ നാട് കേരള നാട് നാറണ നാടായി!! ടീവി തുറന്നാൽ ചാനലു തോറും … പീഢനമല്ലോ കേൾക്കാനുള്ളൂ… നാടുഭരിക്കണ നേതാക്കൻ മാർ പീഢന കേസിൽ പ്രതികളുമായി… ഇന്നാളൊരു […]

    Read More

Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/chayicnl/public_html/wp-content/themes/odayanchal/includes/serverclasses.php on line 22

April 20, 1980: Castro announces Mariel Boatlift

Posted on Friday April 20, 2018 - This Day in World History

On April 20, 1980, the Castro regime announces that all Cubans wishing to emigrate to the U.S. are free to board boats at the port of Mariel west of Havana, launching the Mariel Boatlift. The first of 125,000 Cuban refugees from Mariel reached Florida the next day.

The boatlift was precipitated by housing and job shortagescaused bythe ailing Cuban economy, leading to simmering internal tensions on the island. On April 1, Hector Sanyustiz and four others drove a bus through a fence at the Peruvian embassy and were granted political asylum. Cuban guards on the street opened fire. One guard was killed in the crossfire.

The Cuban government demanded the five be returned for trial in the dead guard’s death. But when the Peruvian government refused, Castro withdrew his guards from the embassy on Good Friday, April 4. By Easter Sunday, April 6, some 10,000 Cubans crowded into the lushly landscaped gardens at the embassy requesting asylum. Other embassies, including those of Spain and Costa Rica, agreed to take a small number of people. But suddenly, two weeks later, Castro proclaimed that the port of Mariel would be opened to anyone wishing to leave, as long as they had someone to pick them up. Cuban exiles in the United Statesrushed to hire boats in Miami and Key West and rescue their relatives.

In all, 125,000 Cubans fled to U.S. shores in about 1,700 boats, creating large waves of people that overwhelmed the U.S. Coast guard. Cuban guards had packed boat after boat, without considering safety, making some of the overcrowded boats barely seaworthy. Twenty-sevenmigrants died, including 14 on an overloaded boat that capsized on May 17.

The boatlift also began to have negative political implications for U.S.President Jimmy Carter.When it was discovered that a number of the exiles had been released from Cuban jails and mental health facilities, many were placed in refugee camps while others were held in federal prisons to undergo deportation hearings. Of the 125,000 “Marielitos,” as the refugees came to be known, who landed in Florida, more than 1,700 were jailed and another 587 were detained until they could find sponsors.

The exodus was finally ended by mutual agreement between theU.S. andCubangovernments in October 1980.