Browsed by
Month: January 2014

ടെലഗ്രാം – വാട്സ് ആപ്പിനൊരു പകരക്കാരൻ

ടെലഗ്രാം – വാട്സ് ആപ്പിനൊരു പകരക്കാരൻ

മൊബൈൽ മെസേജിങ് രംഗത്ത് പകരം വെയ്ക്കാനില്ലാത്ത മെസഞ്ചർ ആയിരുന്നു വാട്സാപ്പ് എന്ന ചെറുപ്രോഗ്രാം. എന്നാൽ വാട്സ്ആപ്പിനേക്കാൾ മികച്ച സൗകര്യങ്ങൾ വാഗ്ദാനം നൽകിക്കൊണ്ട് ടെലെഗ്രാം എന്ന പേരിൽ ഒരു ഓപ്പൺസോഴ്സ് പ്രോഗ്രാം രംഗത്തു വന്നിരിക്കുന്നു.

ചായില്യം – സിനിമ

ചായില്യം – സിനിമ

നിരവധി പുരസ്കാരങ്ങളുടെ പൊലിമയിൽ ഇന്ന് ജനസമക്ഷം എത്തുന്ന ഒരു ജനകീയ സിനിമയാണ് ചായില്യം.  ഈ വെബ് സൈറ്റുമായി സിനിമയ്ക്ക് യാതൊരു ബന്ധവും ഇല്ല എന്നകാര്യം ആദ്യം തന്നെ പറയുന്നു