Browsed by
Month: January 2013

റിപബ്ലിക് ദിന ഗ്രീറ്റിങ്സ് കാർഡുകൾ

റിപബ്ലിക് ദിന ഗ്രീറ്റിങ്സ് കാർഡുകൾ

ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവർക്ക് കവർ ഫോട്ടോ ആയി അപ്ലോഡ് ചെയ്യാൻ പാകത്തിനു അതിന്റെ സൈസിൽ തയ്യാറാക്കിയ റിപബ്ലിക് ദിന ഗ്രീറ്റിങ്സ് കാർഡുകൾ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Download Malayalam Film Songs MP3

Download Malayalam Film Songs MP3

മലയാളസിനിമയിലെ പഴയകാല ഗാനങ്ങളുടെ ഒരു ശേഖരം. ഇതിൽ 1960 കളിൽ ഇറങ്ങിയ സിനിമകളിൽ നിന്നുള്ള 10 പാട്ടുകൾ കൊടുത്തിരിക്കുന്നു. കേൾക്കുകയോ ആവശ്യക്കാർക്ക് ഡൗൺലോഡ് ചെയ്തെടുക്കുകയോ ആവാം. വേർഡ്പ്രസ് സൈറ്റിന്റെ എന്തോ ചില സങ്കേതിക പ്രശ്നങ്ങൾ കാരണം ഇത് വർക്ക് ചെയ്യുന്നില്ല ഇപ്പോൾ, ഒരാഴ്ചയ്ക്കുള്ളിൽ ശരിയാക്കി എടുക്കാവുന്നതേ ഉള്ളൂ(‌10/01/2017). ഇന്നാണ് ഇക്കാര്യം അറിഞ്ഞതുതന്നെ. സിനിമാ ഗാനങ്ങൾ ഇങ്ങനെ നിരത്തിവെയ്ക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. 2000 ത്തോളം മലയാളസിനിമാഗാനങ്ങൾ ഉണ്ട്. അവയൊക്കെതന്നെയും ഇവിടെ ലഭ്യമാക്കാൻ ശ്രമിക്കുന്നതാണ്.

ഹരിജനങ്ങളുടെ പാട്ട്‌

ഹരിജനങ്ങളുടെ പാട്ട്‌

പിഴപൊറുക്കണേ,ഞങ്ങളറിഞ്ഞീല,പഴയപോലിതാ ബാപ്പുവിൻ ജന്മനാൾഅറിവതെന്തുതാൻ-അന്ധമാം കൂരിരുൾപിറവി തന്നൊരീ ഞങ്ങളധഃകൃതർ?ചിത ചിരിയ്ക്കവേ കണ്ടീല പൊൻകതിർചിതറി വന്നൊരിജ്ജന്മതാരത്തിനെവെറുതെയല്ലെങ്കി,ലാണ്ടിൻ പരപ്പിലീ-

താതവാക്യം

താതവാക്യം

കവിത കേൾക്കുക മറ്റു കവിതകൾ കാണുക അച്ഛന്റെ കാലപുരവാസി കരാളരൂപം സ്വപ്നത്തില്‍ രാത്രിയുടെ വാതില്‍ തുറന്നു വന്നു; മൊട്ടം വടിച്ചും, ഉടലാകെ മലം പുരണ്ടും വട്ടച്ച കണ്ണുകളില്‍ നിന്നു നിണം ചുരന്നും ബോധങ്ങളൊക്കെയൊരബോധ തമസ്സമുദ്രം ബാധിച്ചു മുങ്ങിമറയും പടി താതഭൂതം

പ്രൊക്രൂസ്റ്റസ് | Procrustes

പ്രൊക്രൂസ്റ്റസ് | Procrustes

കവിത കേൾക്കുക നില്‍ക്കുക രാജകുമാരാനില്‍ക്കുക നില്‍ക്കുക രാജകുമാരാനില്‍ക്കുക രാജകുമാരാനില്‍ക്കുക നില്‍ക്കുക രാജകുമാരാനിബിഢ വനോദ്ധര നിര്‍ജ്ജന വീഥിയില്‍നീശീഥ നിശബ്ദതയില്‍ശരം വലിച്ച് തൊടുത്തതുപോലാ ശബ്ദം മൂളി കാറ്റില്‍

ഓർക്കുക വല്ലപ്പോഴും

ഓർക്കുക വല്ലപ്പോഴും

കവിത കേൾക്കുക മറ്റു കവിതകൾ കാണുക പണ്ടത്തെ കളിത്തോഴന്‍ കാഴ്ച വെയ്ക്കുന്നു മുന്നിൽ… രണ്ടു വാക്കുകള്‍ മാത്രം ഓര്‍ക്കുക വല്ലപ്പോഴും… ഓര്‍ക്കുക വല്ലപ്പോഴും…

കായലിനക്കരെ പോകാൻ

കായലിനക്കരെ പോകാൻ

കവിത കേൾക്കുക മറ്റു കവിതകൾ കാണുക കായലിനക്കരെ പോകാനെനിയ്ക്കൊരു കളിവള്ളമുണ്ടായിരുന്നു പണ്ടൊരു കളിവള്ളമുണ്ടായിരുന്നു ഒത്തിരി ദൂരം തുഴഞ്ഞു തരുവാനൊരു മുത്തശ്ശിയുണ്ടായിരുന്നു നല്ലൊരു മുത്തശ്ശിയുണ്ടായിരുന്നു അന്തിയ്ക്ക് ഞങ്ങളാ കായലിനക്കരെ

അമ്മേ മലയാളമേ

അമ്മേ മലയാളമേ

കവിത കേൾക്കുക മറ്റു കവിതകൾ കാണുക അമ്മേ മലയാളമേ… എന്റെ ജന്മ സംഗീതമേ… അമ്മേ മലയാളമേ… എന്റെ ജന്മ സംഗീതമേ.. കര്‍മ്മ ധര്‍മ്മങ്ങള്‍ തന്‍ പാഠം പഠിപ്പിച്ച പുണ്യവിദ്യാലയമേ… ധ്യാന ധന്യകാവ്യാലയമേ… അമ്മേ മലയാളമേ… എന്റെ ജന്മ സംഗീതമേ… ദാനമഹസ്സനിലാല്‍ ദേവനെ തോല്‍പ്പിച്ച ഭാവന നിന്റെ സ്വന്തം… ദാനമഹസ്സനിലാല്‍ ദേവനെ തോല്‍പ്പിച്ച ഭാവന നിന്റെ സ്വന്തം സൂര്യ തേജസ്സുപോല്‍ വാണൊരാ ഭാര്‍ഗ്ഗവ- രാമനും നിന്റെ സ്വന്തം അതിഥിയ്ക്കായ് സ്വാഗത ഗീതങ്ങള്‍ പാടിയൊരറബിക്കടല്‍ത്തിര നിന്റെ സ്വന്തം കൂത്തുകേട്ടും കൂടിയാട്ടം കണ്ടും… തിരനോട്ടം കണ്ടും എന്നെ ഞാനറിഞ്ഞു… അമ്മേ മലയാളമേ… എന്റെ ജന്മ സംഗീതമേ… ജീവരഹസ്യങ്ങള്‍ ചൊല്ലിയ തുഞ്ചത്തെ ശാരിക നിന്റെ ധനം… ജീവരഹസ്യങ്ങള്‍ ചൊല്ലിയ തുഞ്ചത്തെ ശാരിക നിന്റെ ധനം സാഹിത്യ മഞ്ജരി പുല്‍കിയ…

Read More Read More

കുട്ടിയും തള്ളയും

കുട്ടിയും തള്ളയും

കവിത കേൾക്കുക മറ്റു കവിതകൾ കാണുക ഈ വല്ലിയിൽ നിന്നു ചെമ്മേ — പൂക്കൾ പോവുന്നിതാ പറന്നമ്മേ! തെറ്റീ! നിനക്കുണ്ണി ചൊല്ലാം — നൽപ്പൂ – മ്പാറ്റകളല്ലേയിതെല്ലാം. മേൽക്കുമേലിങ്ങിവ പൊങ്ങീ — വിണ്ണിൽ നോക്കമ്മേ, എന്തൊരു ഭംഗി! അയ്യോ! പോയ്ക്കൂടി കളിപ്പാൻ — അമ്മേ! വയ്യേയെനിക്കു പറപ്പാൻ! ആകാത്തതിങ്ങനെ എണ്ണീ — ചുമ്മാ മാഴ്കൊല്ലാ എന്നോമലുണ്ണീ! പിച്ചനടന്നു കളിപ്പൂ — നീ ഈ – പിച്ചകമുണ്ടോ നടപ്പൂ? അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ- രുമ്മതരാം അമ്മ ചൊന്നാൽ… നാമിങ്ങറിയുവതല്പം — എല്ലാ – മോമനേ, ദേവസങ്കല്പം… രചന:കുമാരനാശാൻ പുഷ്പവാടി എന്ന കവിതാ സമാഹാരത്തിൽ നിന്നും ഏപ്രിൽ 1931 – ഇൽ എഴുതിയത് മലയാളകവിതയുടെ കാല്പ‍നിക വസന്തത്തിനു തുടക്കം കുറിച്ച ഒരു കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ…

Read More Read More