Browsed by
Year: 2013

ഒരു ആലപ്പുഴ യാത്ര

ഒരു ആലപ്പുഴ യാത്ര

വിക്കിപീഡിയ എന്ന സ്വതന്ത്ര്യസർവ്വവിജ്ഞാനകോശത്തെ ആലപ്പുഴയിലെ സാധാരണക്കാരിലേക്ക് എത്തിച്ച പ്രവർത്തകസംഗമമായിരുന്നു ഇപ്രാവശ്യത്തെ വിക്കിസംഗമോത്സവം. എടുത്തു പറയാൻ ഏറെ പുതുമകൾ ഇതിനുണ്ട്. സംഘാടനം തന്നെയാണിതിൽ മുന്നിട്ട് നിൽക്കുന്നത്. എത്രമാത്രം കാര്യക്ഷമമായി ഒരു പരിപാടി സംഘടിപ്പിക്കാമോ അതിന്റെ അവസാനപരിധിയോട് ഏറെ ചേർന്നു നിൽക്കുന്നു ആലപ്പുഴയിലെ സംഘാടകസമിതിയുടെ പ്രവർത്തനം. ശാസ്ത്രസാഹിത്യ പരിഷിത്തിന്റെ മികവുറ്റ സംഘാടചാതുരിക്ക് ആദ്യമേ നമസ്കാരം. ലളിതവും സുന്ദരവുമായ ഭക്ഷണങ്ങൾ ഏറെ ഇഷ്ടമായെങ്കിലും 21 നു വൈകുന്നേരം കിട്ടിയ ചിക്കൻകറിയും ഇടയ്ക്കിടെ കിട്ടിക്കൊണ്ടിരുന്ന ചായയും കൊള്ളില്ലായിരുന്നു. ഇത് പക്ഷേ, ചിരട്ടപ്പുട്ടിന്റേയും അവൽ മിക്സിന്റേയും വൈകുന്നേരത്തെ കഞ്ഞിയുടേയും (ഹോ! എന്താ സ്വാദ് അതിന്!) ഒക്കെ മുന്നിൽ ഒരു കുറവേ ആവുന്നില്ല! ചുമ്മാ ഒന്ന് കുറ്റം പറഞ്ഞെന്നു മാത്രം!  21 ലെ ഉച്ചയ്ക്കുള്ള ഭക്ഷണം മിസ്സായതിലുള്ള സങ്കടം സംഘാടക സമിതിയെ…

Read More Read More

2013 ഒക്ടോബർ 9 – PSC LD Clerk പരീക്ഷ ഭാഗം രണ്ട്!

2013 ഒക്ടോബർ 9 – PSC LD Clerk പരീക്ഷ ഭാഗം രണ്ട്!

2013 നവംബർ 19 നു കാസർഗോഡ് ജില്ലയിൽ നടന്ന PSC, LDC പരീക്ഷയിൽ ചോദിച്ച ഏതാനും ചോദ്യങ്ങൾ. ആദ്യത്തെ 30 ചോദ്യങ്ങളുടെ ഒരു സെറ്റ് ഇന്നലെ പബ്ലിഷ് ചെയ്തിരുന്നു. ഈ സെറ്റിലും 30 ചോദ്യങ്ങൾ ഉണ്ട്.  ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുക. ശരിയായ ഉത്തരങ്ങൾ കമന്റായി പോസ്റ്റ് ചെയ്താൽ മറ്റുള്ളവർക്കും ഉപകാരപ്പെടും.

2013 ഒക്ടോബർ 9 – PSC LD Clerk പരീക്ഷ

2013 ഒക്ടോബർ 9 – PSC LD Clerk പരീക്ഷ

2013 ഒക്ടോബർ 9 നു കാസർഗോഡ് ജില്ലയിൽ നടന്ന PSC LD Clerk പരീക്ഷയിലെ ഏതാനും ചോദ്യങ്ങൾ കൊടുത്തിരിക്കുന്നു, ഉത്തരം കമന്റായി കൊടുക്കാൻ ശ്രമിക്കുമല്ലോ!!   ചോദ്യം 01) പ്രാചീന  കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു. പർവ്വത പ്രദേശം ഉൾപ്പെട്ട തിണയുടെ പേരെന്താണ്? 1) മുല്ലൈ  2) പാലൈ  3) കുറിഞ്ഞി   4) മരുതം   ചോദ്യം 02) സിക്കിമിന്റെ തലസ്ഥാനം ഏത്? 1) ഇറ്റാനഗർ  2) ഇംഫാൽ  3) സിംല  4) ഗാങ്ടോക്   ചോദ്യം 03) തരിസാപള്ളി പട്ടയവുമായി ബന്ധപ്പെട്ട സിറീയൻ ക്രിസ്ത്യൻ നേതാവ് ആരാണ്? 1) വാസ്കോഡ് ഗാമ  2) കേണൽ മെക്കാളെ  3) കേണൽ മൺറോ  4) മാർ സപീർ ഈശോ   ചോദ്യം 04) ഇന്ത്യയിൽ…

Read More Read More

രാമൻ, രാമൻ നായരായ കഥ

രാമൻ, രാമൻ നായരായ കഥ

രാമൻ, രാമൻ നായരായ കഥ ഒരു കാലഘട്ടത്തിന്റെ കൂടി കഥയാണ്. സഖാവ് അമ്പുവിന്റെ മകനാണ് രാമൻ. സഖാവ് അമ്പു അക്കാലത്തെ അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആദ്യകാല മുൻനിര നേതാക്കളിൽ ചിലരെങ്കിലും സഖാവ് അമ്പുവിന്റെ ആഥിധേയത്വം സ്വീകരിച്ചെത്തിയിട്ടുണ്ട്. നാട്ടിലെ ഏതൊരു പ്രശ്നപരിഹാരത്തിനും രാഷ്ട്രീയഭേദമന്യേ ആളുകൾ സമീപിക്കുന്നത് സഖാവ് അമ്പുവിനെയായിരുന്നു.

മാറുന്ന വിദ്യാലയങ്ങളും നമ്മുടെ അദ്ധ്യാപകരും

മാറുന്ന വിദ്യാലയങ്ങളും നമ്മുടെ അദ്ധ്യാപകരും

നമുക്കിന്നറിയപ്പെടുന്ന ചരിത്രത്തിന്റെ പ്രാരംഭഘട്ടത്തിൽ അദ്ധ്യാപനം ഒരു പ്രത്യേക തൊഴിലായി കണക്കാക്കപ്പെട്ടിരുന്നില്ല എന്നു വേണം കരുതാൻ. അതാത് കാലഘട്ടത്തിലെ പൗരോഹിത്യത്തിന്റെ കടമയായി അതു നിലനിന്നു വന്നിരുന്നു. ഗുരുകുല വിദ്യാഭ്യാസം നില നിന്നിരുന്ന നമ്മുടെ പൂർവ്വകാലം  ആദ്ധ്യാത്മിക ജ്ഞാനത്തിനു മുന്തൂക്കം കൊടുത്തിരുന്നു; അല്ലെങ്കിൽ ആദ്ധ്യാത്മിക ജ്ഞാനത്തിലേക്കുള്ള വഴിയായിരുന്നു അറിവ് എന്നത്.

കേരള പബ്ലിക് സർവീസ് കമ്മീഷൻ

കേരള പബ്ലിക് സർവീസ് കമ്മീഷൻ

“Adm. Ticket available in profile for LD Clerk (Kasaragod) Exam on 09-11-2013 at 2:00 pm. You should enter Exam Hall before 1:30 pm.” – ഇന്ന് മെസേജ് കിട്ടി! പി എസ് സിയിൽ നിന്നും! ഒരിക്കൽ ഞാൻ ഈ പരീക്ഷ എഴുതിയിരുന്നു! 21  ആം വയസ്സിൽ ആയിരുന്നു അത്. കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൽ വെച്ച്! അന്നതൊരു വ്യത്യസ്തമായ അനുഭവമായിരുന്നു. പരീക്ഷയുടെ വലിപ്പമേറിയ  ഗൈഡുകളുമായി വന്ന്  ആശങ്കയോടെ പഠിക്കുന്ന ആൾക്കാർ ഒരു ഭാഗത്ത്; ചുമ്മാ ഒരു തമാശയായി കണ്ട്  കറങ്ങിനടന്ന് പഠിപ്പിസ്റ്റുകളെ പരിഹസിക്കുന്ന കുറേ ടീമുകൾ! ഇതൊക്കെ അത്ഭതത്തോടെ കണ്ട് നടക്കുന്നവർ വേറെ…

വിക്കിസംഗമോത്സവം 2013

വിക്കിസംഗമോത്സവം 2013

വിക്കിസംഗമോത്സവം – 2013 | wikisangamolsavam 2013 മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം വിക്കിസംഗമോത്സവം 2013 ഡിസംബർ 21, 22 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. മലയാളം വിക്കിമീഡിയയുടെ രണ്ടാമത്തെ സംഗമോത്സവമാണു് ഈ വർഷം നടക്കുന്നത്

പച്ചക്കറികളിലെ കീടനാശിനി

പച്ചക്കറികളിലെ കീടനാശിനി

നാം നിത്യവും ഉപയോഗിക്കുന്ന പച്ചക്കറികള്‍ മിക്കതും അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവ ആയതുകൊണ്ട് അവയില്‍ അടങ്ങിയിരിക്കുന്ന കീടനാശിനി വിഷാംശം എത്രയെന്ന്‌ കണ്ടുപിടിക്കാന്‍ പച്ചക്കറി കടകളില്‍ നിന്ന്‌ സാമ്പിള്‍

രക്തസാക്ഷി!

രക്തസാക്ഷി!

കവിത കേൾക്കുക: അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി- കുലം വിട്ടു പോയവന്‍ രക്തസാക്ഷി… അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി- കുലം വിട്ടു പോയവന്‍ രക്തസാക്ഷി…

ലോക തപാൽ ദിനം

ലോക തപാൽ ദിനം

ഒക്ടോബര്‍ 9 -നാണ് ലോകമെങ്ങും തപപാല്‍ ദിനമായി ആചരിക്കുന്നത്. അന്തർദേശീയ തപാല്‍ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാല്‍ ദിനമായി ആചരിക്കുന്നത്. 1874 – ലാണ് ഇതിനു തുടക്കം കുറിച്ചത്. നീണ്ട ഒരു ചരിത്രമുണ്ട് നമ്മുടെ തപാൽ സംവിധാനത്തിന്. ചരിത്രാതീതകാലം മുതൽ തന്നെ വാർത്താവിനിമയത്തിന് ഭരണസംവിധാനങ്ങൾ പ്രത്യേക പരിഗണണ നൽകിപ്പോന്നിരുന്നുവെന്നു കാണാനാവും.