Browsed by
Year: 2011

ഉണരൂ ഉണരൂ ഭാരത ഹൃദയമേ…

ഉണരൂ ഉണരൂ ഭാരത ഹൃദയമേ…

ഉണരൂ ഉണരൂ ഭാരത ഹൃദയമേ… ദുരിതം പടരും മുമ്പേ തടയൂ…  ദൈവത്തിൽ സ്വന്തം നാടിൻ പൊന്നോമനമക്കൾ ഞങ്ങൾ പ്രളയത്തിൽ പൊലിയും മുമ്പേ ഉണരൂ…  save us, save us from this disaster… save us, save us from this disaster… ഉണരൂ ഉണരൂ ഭാരത ഹൃദയമേ… ദുരിതം പടരും മുമ്പേ തടയൂ…  ദൈവത്തിൽ സ്വന്തം നാടിൻ പൊന്നോമനമക്കൾ ഞങ്ങൾ പ്രളയത്തിൽ പൊലിയും മുമ്പേ ഉണരൂ…

Excel Functions | എക്സൽ ഫങ്ഷൻസ്

Excel Functions | എക്സൽ ഫങ്ഷൻസ്

The following sections list all of the worksheet functions by category. Database functions Function Description DAVERAGE Returns the average of selected database entries DCOUNT Counts the cells that contain numbers in a database DCOUNTA Counts nonblank cells in a database DGET Extracts from a database a single record that matches the specified criteria DMAX Returns the maximum value from selected database entries DMIN Returns the minimum value from selected database entries DPRODUCT Multiplies the values in a particular field of…

Read More Read More

Armed Forces Flag Day

Armed Forces Flag Day

7th December every year is celebrated as Armed Forces Flag Day throughout the country.  The Day is named as Armed Forces Flag Day, because on this day a fund is collected by sale of special flags and stickers.  It has now become an old and honored Annual feature of our National life. Many brave and gallant heroes from the Army, Navy and Air Force have laid down their lives while defending the country and they continue to do so and…

Read More Read More

ഈമെയിൽ ഫിഷിങ് | email phishing

ഈമെയിൽ ഫിഷിങ് | email phishing

ഇതാണ് ഈ മെയിൽ ഫിഷിങ് എന്നു പറയുന്നത്. എന്റെ ഒരു കൂട്ടുകാരനു കിട്ടിയ മെയിൽ ആണിത്. ഇതിൽ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ പോകുന്നത് മറ്റൊരു സൈറ്റിലേക്കാണ്, ( ആ ലിങ്ക് ഇവിടെ കൊടുക്കുന്നില്ല) അവിടെ നമുക്ക് നമ്മുടെ ബാങ്ക് സെലക്റ്റ് ചെയ്യാനാവും, SBI, HDFC, ICICI, HSBC, CITY BANK എന്നിങ്ങനെ ഒട്ടുമിക്ക ബാങ്കുകളും അവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഏതെങ്കിലും ഒരു ബാങ്കിൽ ക്ലിക്ക് ചെയ്താലാവട്ടെ, അതാത് ബാങ്കിന്റെ തന്നെ ഓൺലൈൻ ലോഗിൻ ഫോം എന്നു തോന്നിപ്പിക്കുന്ന ഒരു പേജിൽ എത്തുന്നു. ഫോമിന്റെ സെറ്റ് അപ്പ് കണ്ട് മറ്റൊന്നും നോക്കാതെ ലോഗിൻ ചെയ്യാനായി യൂസർ നേയിമും പാസ്‌വേഡും കൊടുത്തുകഴിഞ്ഞാൽ പിന്നെ ബാക്കി വിവരങ്ങൾ ചോദിച്ചുകൊണ്ട് മറ്റൊരു വിൻഡോ വരും… അവിടെ ചിലപ്പോൾ…

Read More Read More

Why This Kolaveri to Us | ഞങ്ങളോടെന്തിനീ കൊലവെറി?

Why This Kolaveri to Us | ഞങ്ങളോടെന്തിനീ കൊലവെറി?

പ്രിയ തമിഴ് മക്കളേ,ഞങ്ങളോടെന്തിനീ കൊലവെറി?വീഡിയോ മുഴുവാനായൊന്നു കാണുക… ഒരു മെയിൽ വഴി കിട്ടിയ വിവരങ്ങൾ…  To All Tamilians–Pls See the video, Read this and SHARE….. Ours is a State which had lived on consuming your goods… Ours is a state which had welcomed your job seeking people with both hands…  Ours is a state which had welcomed your movies & loved your movie stars like ours… Now we the people of Kerala are begging mercy from you.. Mullapperiyar DamConstructed and Commissioned year: 1895Height: 155…

Read More Read More

സർവധർമാൻപരിത്യജ്യ മാമേകം ശരണം വ്രജ

സർവധർമാൻപരിത്യജ്യ മാമേകം ശരണം വ്രജ

രാഷ്ട്രീയക്കാർ പരസ്‌പരം പഴിചാരി നാടകം തുടരട്ടെ…നമുക്കിവിടിരുന്ന് കാലനെ ജപം ചെയ്യാം…അവന്റെ കാലടിയൊച്ചയ്‌ക്കായ് ഓരോ നിമിഷവും കാതോർക്കാം…എങ്കിലും അവൻസാന നിമിഷം വരെ നമുക്കു പോരാടണം… വരൂ കൈകോർത്തു പിടിക്കൂ… നമുക്കിവിടെയുരു തടയിണ പണിയാം…

മുല്ലപ്പെരിയാർ ഡാം നിരീക്ഷിക്കാൻ മൂന്നംഗ സമിതി

മുല്ലപ്പെരിയാർ ഡാം നിരീക്ഷിക്കാൻ മൂന്നംഗ സമിതി

മുല്ലപ്പെരിയാർ ഡാം നിരീക്ഷിക്കാൻ മൂന്നംഗ സമിതി കേരളം നിയോഗിച്ചെന്ന്!!

ഇന്ത്യൻ റെയിൽവേയുടെ വിവരങ്ങൾ

ഇന്ത്യൻ റെയിൽവേയുടെ വിവരങ്ങൾ

ഇന്ത്യൻ റെയിൽവേ ഡാറ്റാബേയ്‌സ് : http://indiarailinfo.com  ലിങ്ക് – ഇവിടെ ക്ലിക്ക് ചെയ്യുകവളരേ കാലമായി ഇന്ത്യൻ റെയിൽവേ വിവരങ്ങൾക്കായി ആശ്രയിച്ചിരുന്ന ഒരു സൈറ്റാണ്  IRCTC. PNR, Status, Time Table എന്നിവ നോക്കാനും മറ്റുമായി അതിൽ കയറിയാൽ പലപ്പോഴും വലഞ്ഞുപോവും. എത്ര സ്പീഡുള്ള ഇന്റെർനെറ്റ് കണക്ഷൻ ആണെങ്കിൽ പോലും ക്ഷമയുടെ നെല്ലിപ്പലക കാണിച്ചിട്ടേ വിടൂ ആ സൈറ്റ്. ചിലപ്പോഴൊക്കെ അത്രയും കാത്തിരുന്നാൽ തന്നെയും നിങ്ങളുടെ സെഷന്റെ സമയം കഴിഞ്ഞിരിക്കുന്നു; ഇനി ഒന്നുകൂടി ലോഗിൻ ചെയ്തിട്ട് ശ്രമിച്ചു നോക്കൂ എന്നൊരു ആക്കിയ മെസേജായിരിക്കും നിങ്ങളെ തേടി എത്തുക. ഈ ഒരു ബുദ്ധിമുട്ട് ഒഴിവാക്കാനായി മറ്റൊരു സൈറ്റിനുവേണ്ടിയുള്ള സേർച്ചിൽ കയ്യിൽ തടഞ്ഞ സൈറ്റാണ് indiarailinfo.com എന്നത്. പിന്നീട് ടിക്കറ്റ് റിസർവ്‌ ചെയ്യുന്നത് ഒഴികെ ബാക്കിയുള്ള കലാപരിപാടികൾ…

Read More Read More

ദാസനും വിജയനും കോഴിക്കോട്

ദാസനും വിജയനും കോഴിക്കോട്

“എന്താടാ വിജയാ നീ നന്നാകാത്തത്?”“നിന്റെ കൂടെയല്ലേ താമസം. പിന്നെങ്ങനെനന്നാകാനാടാ””എടാ കാലമാടാ, നിന്നോട് വേഷം മാറി റെഡിയാകാന്‍ പറഞ്ഞിട്ട് ഒരു മണിക്കൂറായി. എനിക്കു പോണം ““പിന്നെ, ഇത്ര അത്യാവശ്യമായി പോകാന്‍ നിന്റെ ഭാര്യ അവിടെ പ്രസവിച്ചുകിടക്കുകയല്ലേ? ““എടാ ഭാര്യ പ്രസവിച്ചുകിടന്നാല്‍പ്പോലും ഞാന്‍ ഇത്ര ധൃതി കാണിക്കില്ല ““പിന്നെ ആരു പ്രസവിച്ചുകിടന്നാല്‍ കാണിക്കും? ““വിജയാ, ഇന്നു മന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടിയുണ്ട്. എന്നെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട് ““എന്നെ ക്ഷണിച്ചില്ലല്ലോ ““എടാ നിന്നെക്കൂടെ കൊണ്ടുവരണമെന്ന് പുള്ളി പ്രത്യേകം പറഞ്ഞിട്ടുണ്ട് ““ആരാ ഈ പുള്ളി?”“എടാ വ്യവസായ മന്ത്രിയാ. നാലു മണിക്കാ പരിപാടി. ഇപ്പോള്‍ സമയം മൂന്നേമുക്കാലായി. നീ റെഡിയാകുന്നുണ്ടോ? ““മന്ത്രി വിളിച്ചതല്ലേ. റെഡിയായിക്കളയാം. നീ വെയ്റ്റ് ചെയ്യ്. ഞാനിപ്പോ വരാം”“ശരി. ഒന്നു പെട്ടെന്നു വാ…”ദാസന്‍ കാത്തിരുന്നു. അര മണിക്കൂര്‍…

Read More Read More

ഡാം 999

ഡാം 999

ശ്രീ. തിലകനെ ഒഴിവാക്കിയ പ്രശ്നത്തിൽ ഒരിക്കൽ പേരുകേട്ടതായിരുന്നു ഡാം 999 എന്ന സിനിമ. ഇതാ ആ സിനിമയ്ക്ക് മറ്റൊരു പബ്ലിസിറ്റി കൂടി… എന്തായാലും ഡാം 999 കാര്യത്തിൽ ഒരു തീരുമാനമായി!!ലിങ്ക് : മാതൃഭൂമിയിൽ നിന്നും… ഈ ഒരു വന്‌തോതിലുള്ള പരസ്യം കൊണ്ട് മാത്രം ഇതാ ഞാനെന്റെ ടിക്കറ്റ് മുൻകൂർ ബുക്ക് ചെയ്യുന്നു!!!ഇതെങ്കിലും ഒരു പഴശിരാജയോ ഉറുമിയോ ആകാതിരുന്നാൽ മതിയായിരുന്നു!!