Browsed by
Month: June 2007

സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍

സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍

സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍.. നെഞ്ചിലെ പിരിശംഖിലെ തീര്‍ത്ഥമെല്ലാം വാര്‍ന്നുപോയ് നാമജപാമൃതമന്ത്രം ചുണ്ടില്‍ ക്ലാവുപിടിക്കും സന്ധ്യാനേരം..സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍.. അഗ്നിയായ് കരള്‍ നീറവേ മോക്ഷമാര്‍ഗം നീട്ടുമോ..ഇഹപരശാപം തീരാനമ്മേ ഇനിയൊരുജന്മം വീണ്ടും തരുമോ..സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍..

ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു പൂവിന്റെ ജന്മം കൊതിച്ചു

ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു പൂവിന്റെ ജന്മം കൊതിച്ചു

ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരുപൂവിന്റെ ജന്മം കൊതിച്ചുഒരുവരുമറിയാതെ വന്നു.. മണ്ണില്‍ഒരു നിശാഗന്ധിയായ് കണ്‍ തുറന്നു പിന്‍നിലാവിറ്റിറ്റു വീണു കന്നിമണ്ണിനായ്ആരോ ചുരന്ന നറും പാലിലെങ്ങോകരിനിഴല്‍ പാമ്പിഴഞ്ഞുകാലം നിമിഷ ശലഭങ്ങളായ്നൃത്ത ലോലം വലം വെച്ചു നിന്നൂ സുസ്മിതയായവള്‍ നിന്നൂ..മൂകനിഷ്പന്ദഗന്ധര്‍വ്വ ഗീതമുറഞ്ഞൊരാശില്പത്തിന്‍ സൗന്ദര്യമായ് വിടര്‍ന്നൂസ്നേഹിച്ചു തീരാത്തൊരാത്മാവിന്‍ ഉല്‍ക്കടദാഹവുമായവള്‍ നിന്നൂ…

ആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ

ആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ

ആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ…ആടുപാമ്പേ ആടാടുപാമ്പേ കാവിലിളം പാമ്പേ… എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ…എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ…പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ…പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ…(ആടുപാമ്പേ ആടാടു പാമ്പേ) പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ…പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ…നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ…നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ…(ആടുപാമ്പേ ആടാടു പാമ്പേ) പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ…പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ…മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്‍ ആടാടു പാമ്പേ…മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്‍ ആടാടു പാമ്പേ…(ആടുപാമ്പേ ആടാടു പാമ്പേ) ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ…ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ…പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ…പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ…(ആടുപാമ്പേ ആടാടു പാമ്പേ) പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ…പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ…ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ…ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ…(ആടുപാമ്പേ ആടാടു പാമ്പേ) ഏഴിലം പാല…

Read More Read More