September 20, 2011 - Rajesh Odayanchal

ഇതാണു നരേന്ദ്ര മോഡിയുടെ മതേതരത്വം!

ഹ ഹ ഹ!! നരേന്ദ്ര മോഡിക്ക് കൊണ്ടുപോയി തൊപ്പി കൊടുത്ത മുസ്ലീം പുരോഹിതനു വേണം ആദ്യചവിട്ടു കൊടുക്കാൻ!! നരേന്ദ്ര മോഡിയുടെ ഉപവാസത്തിന്റെ അവസാനഘട്ടത്തില്‍ വേദിയിലെത്തിയ മുസ്ലിം പുരോഹിതന്‍ നല്‍കിയ തൊപ്പി ധരിക്കാന്‍ മോഡി കൂട്ടാക്കിയില്ലത്രേ!!

ഉപവാസം / നരേന്ദ്ര മോഡി / മതേതരത്വം / മുസ്ലീം / ഹിന്ദുത്വം

Leave a Reply

Your email address will not be published. Required fields are marked *