സർവധർമാൻപരിത്യജ്യ മാമേകം ശരണം വ്രജ

സർവധർമാൻപരിത്യജ്യ മാമേകം ശരണം വ്രജ

രാഷ്ട്രീയക്കാർ പരസ്‌പരം പഴിചാരി നാടകം തുടരട്ടെ…
നമുക്കിവിടിരുന്ന് കാലനെ ജപം ചെയ്യാം…
അവന്റെ കാലടിയൊച്ചയ്‌ക്കായ് ഓരോ നിമിഷവും കാതോർക്കാം…
എങ്കിലും അവൻസാന നിമിഷം വരെ നമുക്കു പോരാടണം…
വരൂ കൈകോർത്തു പിടിക്കൂ…
നമുക്കിവിടെയുരു തടയിണ പണിയാം…

2 thoughts on “സർവധർമാൻപരിത്യജ്യ മാമേകം ശരണം വ്രജ

Leave a Reply

Your email address will not be published. Required fields are marked *