സ്ത്രീ!!

സ്ത്രീ!!

വെള്ളത്താമരപോല്‍ വിശുദ്ധി വഴിയും സ്ത്രീചിത്തമേ
മാനസംപൊള്ളുമ്പോള്‍ അമൃതം തളിച്ചുതടവും
സല്‍സാന്ത്വന സ്വപ്നമേ മുള്ളേറ്റേറ്റു മുറിഞ്ഞ്
ചോരയൊഴുകുമ്പോഴും പൂമാനു ഉന്‍മാദത്തള്ളിച്ചയ്ക്ക്
ചിരിച്ചിടും സഹനതാസങ്കേതമേ വെല്‍വു നീ സ്ത്രീയേ!!

Leave a Reply

Your email address will not be published. Required fields are marked *