വിഡ്ഢിച്ചോദ്യം – ടിന്റുമോൻ വീണ്ടും

വിഡ്ഢിച്ചോദ്യം – ടിന്റുമോൻ വീണ്ടും

ടീച്ചർ : കടലിന്റെ നടുക്ക് ഒരു മാവു നട്ടാൽ അതിൽ നിന്ന് എങ്ങനെ മാങ്ങ പറിക്കും?
ടിന്റുമോൻ: ഒരു കിളിയേ പോലെ പറന്നുപോയിട്ട് മാങ്ങ പറീക്കാല്ലോ!!
ടീച്ചർ: കിളിയായി നിന്റെ അച്ഛൻ പറക്കുമോടാ!!
ടിന്റുമോൻ: പിന്നെ, കടലിനു നടുവിൽ നിങ്ങളുടെ അപ്പൻ കൊണ്ടുപോയി മാവുനടുമായിരിക്കും!!

2 thoughts on “വിഡ്ഢിച്ചോദ്യം – ടിന്റുമോൻ വീണ്ടും

  1. ടിന്റു മോന്‍ : ‘മാഷേ ഈ പാന്റ് ഏതാ ബ്രാന്‍ഡ്‌ ?’
    മാഷ്: ‘അലന്‍ സോളി’
    ടിന്റു മോന്‍ : ‘ഇതിന് സിബ്ബ് ഇല്ലേ?’
    ‘ഉണ്ടല്ലോ, എന്താ കാര്യം?’
    ടിന്റു മോന്‍ : ‘പക്ഷെ മാഷ് അത് ഇട്ടിട്ടില്ല!’

Leave a Reply

Your email address will not be published. Required fields are marked *