വാണീദേവീ കൃപയോടെ വാണീടുകെന്‍ നാവില്‍ സദാ

വാണീദേവീ കൃപയോടെ വാണീടുകെന്‍ നാവില്‍ സദാ

വീണാ പുസ്തക മാലാ ഹസ്തേ
താണുതൊഴുന്നേന്‍ ത്വല്‍ പാദേ
വാണീദേവീ കൃപയോടെ
വാണീടുകെന്‍ നാവില്‍ സദാ

Leave a Reply

Your email address will not be published. Required fields are marked *