window.$zopim||(function(d,s){var z=$zopim=function(c){z._.push(c)},$=z.s=d.createElement(s),e=d.getElementsByTagName(s)[0];z.set=function(o){z.set._.push(o)};z._=[];z.set._=[];$.async=!0;$.setAttribute("charset","utf-8");$.src="//v2.zopim.com/?319tMk2Y0B3sihWCob0GQdMtphY28wiP";z.t=+new Date;$.type="text/javascript";e.parentNode.insertBefore($,e)})(document,"script"); രജനികാന്തിന്റെ ശക്തിയാൽ ഓടുന്ന സൈറ്റ്! | ചായില്യം | chayilyam

October 12, 2012 - Rajesh Odayanchal

രജനികാന്തിന്റെ ശക്തിയാൽ ഓടുന്ന സൈറ്റ്!

ഇത് രജനികാന്തിന്റെ ശക്തിയാൽ ഓടുന്ന സൈറ്റ്! രജനികാന്തിനെ പറ്റിയുള്ള ചില വിവരങ്ങളാണ് സൈറ്റിൽ ഉള്ളത്. കൂടാതെ രജനികാന്തിനു മാത്രം കഴിയുന്ന ചിലകാര്യങ്ങൾ അക്കമിട്ടു നിരത്തിയിട്ടുമുണ്ട്. ഈ സൈറ്റിനുള്ള പ്രധനപ്രശ്നമെന്താണെന്നു വെച്ചാൽ സൈറ്റ് ഓടണമെങ്കിൽ ഇന്റർനെറ്റ് ആവശ്യമില്ല എന്നതാണ്; ഇന്റർനെറ്റ് കണക്ഷൻ ഡിസ് കണക്റ്റ് ചെയ്താൽ മാത്രമേ സൈറ്റ് വർക്ക് ചെയ്യുകയുള്ളൂ… സൈറ്റ് ഓടുന്നത് രജനികാന്തിന്റെ ആ അദൃശ്യശക്തിയാൽ തന്നെ!! ഇനി അഥവാ ഇടയ്ക്ക് വെച്ച് നിങ്ങൾ ഇന്റർനെറ്റ് കണക്റ്റ് ചെയ്താലോ ഈ സൈറ്റ് പിന്നെ ഓടില്ല!! ഇനി സൈറ്റിലേക്ക് പോകാം! ഓൾ എബൗട് രജനി.കോം. ഇവിടെ ക്ലിക്ക് ചെയ്യുക. സൈറ്റിൽ തന്നെ പറഞ്ഞിട്ടുണ്ട് എന്തു ചെയ്യണം എന്ന്!

joks / Miscellaneous / രജനികാന്ത് തമാശ / രജനികാന്ത് / വെബ്സൈറ്റ് /

Leave a Reply

Your email address will not be published. Required fields are marked *