മലയാളവ്യാകരണവും ഉപയോഗവും – Malayalam grammar and usage

മലയാളവ്യാകരണവും ഉപയോഗവും – Malayalam grammar and usage

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ജില്ലകളിൽ നടത്തിയ എൽ.ഡി. ക്ലാർക്ക് പരീക്ഷയിൽ മലയാള വ്യാകരണം – ഉപയോഗങ്ങൾ എന്ന വിഭാഗത്തിൽ ചോദിച്ച 30 ചോദ്യങ്ങൾ ഒബ്‌ജക്റ്റീവ് മാതൃകയിൽ കൊടുത്തിരിക്കുന്നു. ചോദ്യങ്ങൾ എല്ലാം അറ്റന്റ് ചെയ്താൽ അടയാളപ്പെടുത്തിയ ഉത്തരത്തോടൊപ്പം ശരിയുത്തരവും അതിന്റെ വിശദീകരണവും ലഭിക്കുന്നതാണ്. പ്രശ്നോത്തരി പേജിലേക്കു പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

4 thoughts on “മലയാളവ്യാകരണവും ഉപയോഗവും – Malayalam grammar and usage

  1. താങ്കൾക്ക് 10 -ഇൽ 5 മാർക്കാണുള്ളത്. പോരാ. ഇനിയും നന്നായി പരിശ്രമിക്കേണ്ടതുണ്ട്. 🙂

  2. താങ്കൾക്ക് 30 -ഇൽ 29 മാർക്കാണുള്ളത്. കൊള്ളാം! നന്നായിരിക്കുന്നു. 🙂
    എന്തായാലും ഒടിയന്റെ പരിപാടി കൊള്ളാം. തുടരുക.

Leave a Reply

Your email address will not be published. Required fields are marked *