പിറവത്ത് അനൂപ് ജേക്കബ് സ്ഥാനാർത്ഥി!!

പിറവത്ത് അനൂപ് ജേക്കബ് സ്ഥാനാർത്ഥി!!

  • അച്ഛനുണ്ടാക്കിയ തഴമ്പ് മകന്റെ ആസനത്തിൽ കാണുമോ?
  •  ആറുമാസങ്ങൾക്ക് ശേഷവും  സഹതാപതരംഗം പിറവത്ത് സജീവമായിരിക്കുമോ?
  • മക്കൾരാഷ്ട്രീയമാഹാത്മ്യം കേരളരാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാവുന്നത് പ്രതികൂലമായി ബാധിക്കുമോ!

എന്തായാലും ജയിച്ചുകിട്ടിയാൽ മോനേ!! നീ തന്നെ പുലി!!

മന്ത്രി ടി.എം. ജേക്കബിന്റെ വേര്‍പാടിനെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പു നടക്കാന്‍പോകുന്ന പിറവം നിയമസഭാ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകന്‍ അനൂപ് ജേക്കബിനെ മല്‍സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതൃയോഗം തീരുമാനിച്ചു. മനോരമ വാർത്തയിൽ നിന്ന്…

Leave a Reply

Your email address will not be published. Required fields are marked *