ഡാം 999

ഡാം 999

ശ്രീ. തിലകനെ ഒഴിവാക്കിയ പ്രശ്നത്തിൽ ഒരിക്കൽ പേരുകേട്ടതായിരുന്നു ഡാം 999 എന്ന സിനിമ. ഇതാ ആ സിനിമയ്ക്ക് മറ്റൊരു പബ്ലിസിറ്റി കൂടി… എന്തായാലും ഡാം 999 കാര്യത്തിൽ ഒരു തീരുമാനമായി!!
ലിങ്ക് : മാതൃഭൂമിയിൽ നിന്നും…

ഈ ഒരു വന്‌തോതിലുള്ള പരസ്യം കൊണ്ട് മാത്രം ഇതാ ഞാനെന്റെ ടിക്കറ്റ് മുൻകൂർ ബുക്ക് ചെയ്യുന്നു!!!
ഇതെങ്കിലും ഒരു പഴശിരാജയോ ഉറുമിയോ ആകാതിരുന്നാൽ മതിയായിരുന്നു!!

Leave a Reply

Your email address will not be published. Required fields are marked *