ടിന്റുമോന്റെ ഒരു കാര്യം!

ടിന്റുമോന്റെ ഒരു കാര്യം!

ടിന്റുമോൻ പുതിയതായി വാങ്ങിച്ച ബസ്സ് ഉരുട്ടിക്കളിക്കുന്നു.
ടിന്റുമോൻ:
ഡ്റ്‌റ് …പീ… പീ.. പോം പോം..
സ്റ്റോപ്പ്!
പാലാരിവട്ടം പാലാരിവട്ടം.. എറങ്ങാനുള്ള തെണ്ടികളൊക്കെ ഇറങ്ങിക്കോ…
ഇനി കേറാനുള്ള കഴുതകൾ കേറ് – വേഗം വേഗം…
പോകാം റൈറ്റ് റൈറ്റ് … ഡ്റ്‌റ് …പീ… പീ..
ഫുട്‌ബോൾ കളിക്കാനുള്ള സ്ഥലമുണ്ടല്ലോടാ പുല്ലേ! മുന്നോട്ട് നിൽക്ക്…
പീ… പീ.. പോം പോം…
………………………………
ഇതു കണ്ടും കേട്ടും സഹികെട്ട ടിന്റുമോന്റെ അച്ഛൻ ആ കളിബസ്സെടുത്തു മാറ്റിവെച്ചു.
ടിന്റുമോൻ കരച്ചിൽ തുടങ്ങി. അഞ്ചുമിനിറ്റോളം നിർത്താതെ കരഞ്ഞ ടിന്റുമോന് ഒടുവിൽ അച്ഛൻ ബസ്സ് തിരിച്ചു നൽകി.

ടിന്റുമോൻ:
ഡ്റ്‌റ് …പീ… പീ.. പോം പോം..
സ്റ്റോപ്പ്!
വേഗം ഇറങ്ങെടാ നക്കികളേ…
അല്ലെങ്കിൽ തന്നെ ഒരു നായിന്റെമോൻ കാരണം അഞ്ച് മിനിറ്റ് വൈകി…
പോകാം റൈറ്റ് റൈറ്റ് … ഡ്റ്‌റ് …പീ… പീ..

മെയിൽ ആയി കിട്ടിയത്

2 thoughts on “ടിന്റുമോന്റെ ഒരു കാര്യം!

Leave a Reply

Your email address will not be published. Required fields are marked *