ഒരു കോടതിയലക്ഷ്യം കൂടി…

ഒരു കോടതിയലക്ഷ്യം കൂടി…

പെട്രോള്‍ വില വര്‍ധനവില്‍ ഉപഭോക്താക്കള്‍ പ്രതികരിക്കണം – ഹൈക്കോടതി!
പാതയോരത്ത് പോതുയോഗം പാടില്ല…
റോഡില്‍ പ്രകടനം പാടില്ല…
പക്ഷേ പൊതു ജനം പ്രതികരിക്കണമത്രേ!!

എവിടെവെച്ച്….? അടുക്കളയിൽ വെച്ചോ!!!

Leave a Reply

Your email address will not be published. Required fields are marked *