ഇതു വല്ലാത്തൊരു ശല്യമായിട്ടുണ്ട്!!

ഇതു വല്ലാത്തൊരു ശല്യമായിട്ടുണ്ട്!!

ഒരു ദിവസം എത്ര തവണയാനെന്നറിയില്ല ഞാനീ വകുപ്പിൽ പെട്ട മെയിലുകൾ ഡിലീറ്റ് ചെയ്യുന്നത്!! എന്തായാലും വൈകിയാണെങ്കിലും ഇന്നു ഞാനൊരു ഫിൽ‌ട്ടർ ഉപയോഗിച്ച് brizy.com -നെ ഡയറക്‌റ്റ് ഡിലീറ്റ് ചെയ്യാൻ തുടങ്ങി. ബസ്സിലും പ്ലസ്സിലും ഉള്ള ഒട്ടുമിക്ക ആളുകളുടെ മെയിൽ ഐഡിയിൽ നിന്നും ഇതു വന്നിട്ടുണ്ട് 🙁 ദാ ഇപ്പോ വന്ന ഒരു മെയിൽ:

ഇതുവരെ ഞാനാ ലിങ്കിൽ ക്ലിക്ക് ചെയ്തിരുന്നില്ല; ഇന്ന് ആ സൈറ്റിനെ കുറിച്ച് ഗൂഗിൾ ഭഗവതിയോട് ചോദിച്ചപ്പോൾ പറഞ്ഞത് അതൊരു ഗൈമിങ് സൈറ്റാണെന്നാണ്!! invitation അയക്കുന്നവർ ഒക്കെ അറിഞ്ഞിട്ടു തന്നെ അയക്കുന്നവർ ആയിരിക്കുമോ 🙂 അതോ അബദ്ധം പിണഞ്ഞവരായിരിക്കുമോ…!

Leave a Reply

Your email address will not be published. Required fields are marked *